Health

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്നേഹ സ്പർശം പദ്ധതിക്കു തുടക്കം

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ്മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസി ന്റെ നേതൃത്വത്തിൽ സ്നേഹ സ്പർശം പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എൻ.എസ്.എസ്. അംബേദ്കർ ദത്തു കോളനിയിൽ […]

Irinjalakuda

ഇരിങ്ങാലക്കുട രൂപത സി.എൽ.സിയുടെയും കരുവന്നൂർ സി.എൽ.സി യുടെയും നേതൃത്വത്തിൽ വി.ഇഗ്‌നേഷ്യസ് ലയോള അനുസ്മരണ ദിനമായി ആചരിച്ചു

കരുവന്നൂർ : കരുവന്നൂർ സെന്റ്.മേരീസ് ദേവാലയത്തിൽ വി.ഇഗ്‌നേഷ്യസ് ലയോളയുടെ രൂപത അനുസ്മരണ ദിനമായി ആചരിച്ചു. രാവിലെ ആഘോഷമായ ദിവ്യബലി,പുഷ്‌പാർച്ചന,വിശുദ്ധന്റെ  അനുസ്മരണം,വിദ്യാഭ്യാസ തലത്തിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും […]

Exclusive

കുട്ടിയുടെ രക്തം പരിശോധിച്ച് എച്ച്.ഐ.വി പോസറ്റീവെന്ന തെറ്റായ റിസൽറ്റ് നൽകിയ ലാബിനെതിരെ കരൂപ്പടന്ന സ്വദേശി പരാതി നൽകി ; ലാബ് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ

കരൂപ്പടന്ന : ഡോക്ടറുടെ നിർദ്ദേശപ്രകാരം മകന്റെ രക്തം പരിശോധനക്ക് നൽകിയ ലാബിലെ റിസൽറ്റ് കണ്ട് അക്ഷരാർത്ഥത്തിൽ കുട്ടിയുടെ പിതാവും കുടുംബവും ഞെട്ടി.എച്ച്.ഐ.വി പോസറ്റീവ് എന്നായിരുന്നു റിസൽറ്റിൽ.മറ്റ് രണ്ട് […]

Irinjalakuda

മാടായിക്കോണം പി.കെ.ചാത്തന്‍മാസ്റ്റര്‍ സ്കൂൾ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മാടായിക്കോണം : മാടായിക്കോണം പി.കെ.ചാത്തന്‍മാസ്റ്റര്‍ സ്മാരക ഗവണ്‍മെന്റ് യ‍ു.പി.സ്ക‍ൂളിലെ വാര്‍ഷികപൊത‍ുയോഗം നടന്ന‍ു.എ.സി.ക‍ുമാരന്‍ അധ്യക്ഷത വഹിച്ച യോഗം വാര്‍‍ഡ് കൗണ്‍സിലര്‍ പി.വി.പ്രജീഷ് ഉദ്ഘാടനം ചെയ്ത‍ു. ഹെഡ്‍മിസ്ട്രസ് ഇന്‍ ചാർജ് […]

Exclusive

ദീർഘവീക്ഷണത്തിന്റെ പര്യായമായി ബോയ്സ് സ്കൂൾ മതിൽ നിർമ്മാണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഏറ്റവും പുരാതനവും ചരിത്രപ്രസിദ്ധവുമാണ് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്റെറി സ്കൂൾ.1872 ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കാർ നോമിനിയായിരുന്ന എ.എഫ് സീലി എന്ന […]

Irinjalakuda

നിരവധി മോഷണക്കേസുകളിലെ പ്രതി ‘ കുറുക്കൻ സുരേഷ് ‘ ആളൂർ പോലീസിന്റെ പിടിയിൽ

ആളൂർ : ആളൂർ, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, ചാലക്കുടി, അതിരപ്പിള്ളി എന്നീ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ മറ്റത്തൂർ മുരിക്കുങ്ങൽ ആളുപറമ്പിൽ സുരേഷിനെ ആളൂർ […]

Health

സോഷ്യൽ വർക്കർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആൻഡ് റീഹാബിറ്റേഷനിൽ സോഷ്യൽ വർക്കർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സൈക്യാട്രി സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.ഡബ്ല്യൂ ആണ് […]

Irinjalakuda

സ്‌കൂള്‍തലത്തിലെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു

ഇരിങ്ങാലക്കുട : സ്‌കൂള്‍തലത്തില്‍ നടപ്പിലാക്കുന്ന മികച്ച വിദ്യഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകാരം നല്‍കുന്നതിനും അവ രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പദ്ധതി […]

Irinjalakuda

“മുഹമ്മദ് അസ്നാന‌് വിട’ ; ഒടുവിൽ രക്താര്‍ബുദത്തിനു മുന്നിൽ കീഴടങ്ങി അഞ്ച‌് വയസ്സുകാരന്‍.സംസ്കാരം നാളെ

ഇരിങ്ങാലക്കുട : രക്താര്‍ബുദം ബാധിച്ച പടിയൂര്‍ സ്വദേശി അഞ്ച് വയസ്സുകാരന്‍ അസ്നാന്‍ നിര്യാതനായി. അസ്നാന്റെ ജീവൻ നിലനിർത്താനുള്ള ഏക മാർഗമായ സമാനമായ മൂലകോശം കണ്ടെത്തുന്നതിന് വേണ്ടി സന്നദ്ധസംഘടനകളും […]

Campus

ആരോഗ്യ സാങ്കേതിക രംഗത്തിന്റെ പരിപാലനത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കണം  സഹൃദയയില്‍ അന്താരാഷ്ട്ര ശില്പശാല സമാപിച്ചു

കൊടകര: ഭാരതത്തിലെ ആരോഗ്യ സാങ്കേതിക രംഗത്തിന്റെ പരിപാലനത്തിനും വളര്‍ച്ചക്കും പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് അന്താരാഷ്ട്ര ശില്പശാല.ഭാരതത്തിലെ ആരോഗ്യ […]