Features

ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങൾ

നടവരമ്പ് : മാനത്ത് മഴക്കാറൊന്ന് കണ്ടാൽ നെഞ്ചിനകത്ത് പിടപ്പുമായ് അമ്പതോളം കുടുംബങ്ങൾ. നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ഇരുപത്തി അഞ്ചിലധികം വർഷമായി സ്ഥിരതാമസം നടത്തുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തിൽ […]

Exclusive

ജന്മദിന തലേന്ന് വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട : നാളെ ജന്മദിനമാഘോഷിക്കാനിരിക്കേ ഇന്ന് കൂട്ടുകാരോടൊപ്പം നീന്താൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പറപ്പൂക്കാരൻ ബാബുവിന്റെ മകൻ ഗോഡ് വിനാണ് (19) കുളത്തിൽ മുങ്ങി മരിച്ചത്. ആലുവയിൽ […]

Agri

നടവരമ്പ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

നടവരമ്പ് : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൈവ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പിന്റെ സ്കൂൾ ഗാർഡൻ പദ്ധതിപ്രകാരം […]

Agri

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ജൈവ കൃഷി യുടെ […]

Agri

കുട്ടി കർഷകരെ സഹായിക്കാൻ കാർഷിക കർമ്മ സേന രംഗത്ത്

നടവരമ്പ് : നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടവരമ്പ് മാതൃക ഹരിത ഗ്രാമത്തിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. […]

Irinjalakuda

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ നടത്തി. കഴിഞ്ഞ വർഷം ഹയർ സെക്കന്ററി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും മധുരം […]

Irinjalakuda

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

നടവരമ്പ് : ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ്, ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അന്തർദേശീയ ലഹരി വിരുദ്ധ ദിനം ആചരിച്ചു. അസംബ്ലിയിൽ കുട്ടികളും അദ്ധ്യാപകരും […]

Book

വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം നടത്തി

നടവരമ്പ് : വായന പക്ഷാചരണത്തോടനുബന്ധിച്ച് നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃ ത്വത്തിൽ പുസ്തക പ്രദർശനം സംഘടി പ്പിച്ചു. […]

Health

സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദന്ത രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളാങ്കല്ലൂർ ഒറോ […]

Good News

പെരുന്നാൾ കോടിയിലെ ഒരു വിഹിതം സഹപാഠിയുടെ പഠന ചിലവിലേക് നീക്കി വെച്ച് മാതൃകയായി നടവരമ്പ് സ്കൂൾ വിദ്യാർത്ഥികൾ

നടവരമ്പ് : നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ പെരുന്നാൾ കോടിയിലെ ഒരു വിഹിതം തന്റെ സഹപാഠിയുടെ പഠന ചിലവിലേക് നീക്കി ഇന്നത്തെ […]