Good News

കാട്ടൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,30,000 രൂപ ചിലവിൽ പട്ടികജാതി വിഭാഗത്തിന് നൽകുന്ന കുടിവെള്ള സംഭരണികളുടെ ആദ്യ ഘട്ട വിതരണോദ്ഘാടനം കാട്ടൂർ […]

Exclusive

കാട്ടൂർ കോൺഗ്രസ്സിൽ വൻ കലാപം ; പഞ്ചായത്ത് മെമ്പർ സ്ഥാനവും പാർട്ടി ഭാരവാഹിത്വവും രാജിവെക്കാനൊരുങ്ങി കോൺഗ്രസ് വനിതാ നേതാവ്

കാട്ടൂർ : കാട്ടൂരിലെ യു.ഡി.എഫി ലെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് വർഗ്ഗീസ് പുത്തനങ്ങാടിയെ പുറത്താക്കിയ വിവാദങ്ങളുടെ […]

Kattoor

കെ.എസ്.ഇ.ബി ഓഫീസ് മാറ്റത്തിനെതിരെ ബി.ജെ.പി മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : 60 വർഷമായി കാട്ടൂർ സെന്ററിൽ പ്രവർത്തിച്ചുവരുന്ന കെഎസ്ഇബി ഓഫീസ് കാറളം പഞ്ചായത്തിലെ ഉപഭോക്താക്കൾക്ക് എളുപ്പം എത്തിപ്പെടാൻ സാധിക്കാത്ത പവർഹൗസിനു സമീപത്തേക്ക്  മാറ്റുന്നതിൽ പ്രതിഷേധിച്ച്  ബിജെപി […]

Environment

കേരള സർക്കാരിന്റെ ക്ളീൻ കേരള പദ്ധതിയുടെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു

കാട്ടൂർ : കാട്ടൂർ പഞ്ചായത്തിലെ പ്ളാസ്റ്റിക് വസ്തുക്കളുടെ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 2 വർഷത്തോളമായി ശേഖരിച്ചു വന്നിരുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ആദ്യ ഘട്ട നിർമ്മാർജ്ജനം ആണ് പഞ്ചായത്ത് പ്രസിഡന്റ് […]

Karalam

ബി.ജെ.പി യുടെ പ്രധിഷേധ മാർച്ചും ധർണ്ണയും ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും

കാട്ടൂർ : 60 വർഷത്തിലധികമായി കാട്ടൂരിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി  ഓഫീസ് കാറളം പഞ്ചായത്തിലെക്ക് മാറ്റുന്നതിൽ പ്രധിഷേധിച്ചും, കാട്ടൂർ ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനവും ഡോക്ടർമാരുടെ രാത്രികാലങ്ങളിലെ […]

Irinjalakuda

നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുമായി അറസ്റ്റിലായി

കാട്ടൂർ : പൊഞ്ഞനം പഴയ മിൽമ ബൂത്തിനരികെ കട നടത്തുന്ന പടവലപറമ്പിൽ ബഷീർനെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കട കേന്ദ്രികരിച്ചു നിരോധിച്ച പുകയില ഉൽപന്നങ്ങൾ […]

Agri

കാട്ടൂർ കൃഷിഭവനിൽ.കുരുമുളക് തൈ വിതരണത്തിന്

കാട്ടൂർ കൃഷിഭവനിൽ.കുരുമുളക് തൈ വിതരണത്തിനെത്തിയിരിക്കുന്നു. നിബന്ധനകൾ * 25 സെന്റും അതിൽ കൂടുതലും സ്ഥലമുള്ളവരും *നിലവിൽകുരുമുളക് കൄഷിയുളളവർക്ക് മുൻഗണന. *ആവശ്യമുളള കർഷകർ- കൃഷിഭവൻ ഓഫീസുമായി ബന്ധപ്പെടുക ഇതിനോടൊപ്പ൦ […]

Art & Culture

കേരളോത്സവം 2019 ; കലാ കായിക മത്സരങ്ങൾക്ക് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി

കാട്ടൂർ : കേരളോത്സവം 2019 ന്റെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം കരാഞ്ചിറ സെന്റ്:സേവിയേഴ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് പതാക ഉയർത്തികൊണ്ട് […]

Exclusive

കാട്ടൂർ സ്വദേശി ആദം ഹാരിയോട് മന്ത്രി ശൈലജ ടീച്ചർ ചോദിച്ചു “നമുക്ക് പറക്കണ്ടേ”?ജീവിത സ്വപ്നത്തിന് ചിറകു മുളച്ചതിന്റെ സന്തോഷത്തിൽ ആദ്യ ട്രാൻസ്മെൻ പൈലറ്റ്

കൊച്ചി : ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശിയും ഇന്ത്യയിൽത്തന്നെ ആദ്യമായി സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്ജെൻഡർ വ്യക്തിയുമായ ആദം ഹാരിക്ക് (20) എയർലൈൻ പൈലറ്റാകാൻ കൊമേഴ്സ്യൽ ലൈസൻസ് […]

Environment

പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ആരോഗ്യവകുപ്പ് നടപടി

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പൈങ്കണ്ണിക്കാവ് അമ്പലത്തിന് സമീപം പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കണ്ടെത്തി നടപടി സ്വീകരിച്ചു. […]