
തൃശ്ശൂർ ജില്ലാ പാരലൽ കോളേജ് അസോസിയേഷൻ കായികമേള – വിസ്ഡം കോളേജ് ഓവറോൾ ചാമ്പ്യൻമാർ
ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ പാരലൽ കോളേജ് അസോസിയേഷൻ കായികമേളയിൽ പാലുവായ് വിസ്ഡം കോളേജ് ചാമ്പ്യൻമാരായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിലാണ് 12,13 ,14 തീയതികളിൽ ആയി […]