Irinjalakuda

ഓൾ കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട : ഓൾ കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ സുപ്പിരിയർ ഫാ.ജോയ്സ് തോണി കുഴിയിൽ ഉദ്ഘാടനം ചെയ്തു. […]

Campus

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റിന്റേയും ഐ.എം.എ യുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റ് -588 ഐ.എം.എ യുമായി സഹകരിച്ച്  ഡോ.ബാലഗോപാലന്റെ നേതൃത്വത്തിൽ ഇന്ന്  രക്തദാന ക്യാമ്പ്  നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ […]

Irinjalakuda

ക്യാപ്റ്റൻ രാധിക മേനോൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ

ഇരിങ്ങാലക്കുട : കടലിലെ ധീരതയ്ക്കുള്ള രാജ്യാന്തര പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ മർച്ചന്റ് നേവി പ്രഥമ വനിതാ ക്യാപ്റ്റൻ രാധിക മേനോൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിലെ […]

Campus

ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗത്തിന് അന്തർദേശീയ അംഗീകാരം

ഇരിങ്ങാലക്കുട  : 20-9-2019 റോമിൽ വച്ച് സെപ്റ്റംബർ 16 മുതൽ 19 വരെ നടന്ന ‘മെറ്റാ മെറ്റീരിയൽസ് 2019’ അന്തർദേശീയ കോൺഗ്രസിൽ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളിൽ […]

Irinjalakuda

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ – സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കൺവെൻഷൻ പ്രിയ ഹാളിൽ ചേർന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇക്ബാൽ ഉദ്‌ഘാടനം ചെയ്തു.സി.വൈ.ബെന്നി അദ്ധ്യക്ഷനായിരുന്നു. […]

Features

റോഡരികിലെ മാലിന്യങ്ങൾക്കെതിരെ അബ്രഹാം ചേട്ടന്റെ ഒറ്റയാൾ പോരാട്ടം. ഇദ്ദേഹത്തെയൊക്കെയാണ് എണീറ്റു നിന്ന് സല്യൂട്ടടിക്കേണ്ടത്

മാപ്രാണം : ഇത് അബ്രഹാം. വയസ്സ് എഴുപത്.സാധാരണക്കാരിൽ സാധാരണക്കാരൻ.ഇരിങ്ങാലക്കുട നഗരസഭ 38 -ാം വാർഡിൽ വാതിൽമാടം ഭഗവതി ക്ഷേത്രത്തിന് സമീപമാണ് ചിറ്റേടത്ത് അബ്രഹാം എന്ന ഈ വയോധികന്റെ […]

Irinjalakuda

എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സെന്റ്.മേരീസ് എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിനി കാവ്യ മനോജിന് പി.ടി.എ യുടെ ആദരം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കാവ്യ മനോജിനെ പി.ടി.എ ആദരിച്ചു. പി.ടി.എ […]

Good News

ഐ.എസ്.സി – ഐ.സി.എസ്.സി അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡോടെ വ്യക്തിഗത ചാമ്പ്യനായി ക്രിസ് ജോസഫ് ഫ്രാൻസീസ്

ഇരിങ്ങാലക്കുട : കോട്ടയം പള്ളിക്കൂടം സ്കൂളിൽ വച്ച് നടന്ന 16 -ാമത് അഖില കേരള ഐ.എസ്.സി – ഐ.സി.എസ്.സി അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ രണ്ട് പുതിയ മീറ്റ് റെക്കോർഡുകൾ […]

Irinjalakuda

വർണ തിയ്യറ്ററിനെതിരെ 150 ലേറെ പ്രദേശവാസികൾ നഗരസഭക്ക് പരാതി നൽകി ; തിയറ്റർ പ്രവർത്തിച്ചിരുന്നത് പ്രവർത്തനാനുമതിയില്ലാതെ എന്ന് നഗരസഭ

ഇരിങ്ങാലക്കുട : പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഗൃഹനാഥൻ കൊല്ലപ്പെടുകയും മരുമകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മാപ്രാണം വർണ തിയറ്ററിനെതിരെ പ്രദേശ വാസികൾ നഗരസഭയെ സമീപിച്ചു.നാട്ടുകാർക്ക് സ്ഥിരം […]

Irinjalakuda

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിശ്വകർമ്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 17 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ആഹ്വാനത്തോടെ ശാഖ അങ്കണത്തിൽ നടന്ന […]