Agri

കർക്കിടക മാസത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർ വിളവെടുക്കുവാൻ കൊട്ടിലാക്കൽ പറമ്പിൽ കര നെൽ കൃഷിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർ വിളവെടുക്കുവാൻ കരനെൽ കൃഷിയ്ക്ക് വേണ്ടിയുള്ള വിത്തു വിതയ്ക്കൽ ചടങ്ങ് കൂടൽമാണിക്യം കൊട്ടിലായ്ക്കൽ പറമ്പിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് […]

Art & Culture

സ്വാതിതിരുനാൾ സംഗീത നൃത്തോത്സവത്തിന് നാളെ തിരി തെളിയും

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭ എല്ലാ വർഷവും  നടത്തി വരാറുള്ള സ്വാതിതിരുനാൾ സംഗീത നൃത്തോത്സവം നാളെ ആരംഭിക്കും. കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ ചെമ്പൈ […]

Art & Culture

കൂടൽമാണിക്യം ക്ഷേത്രോത്സവത്തെ ദേശീയ സംഗീത നൃത്ത വാദ്യോത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘കലാബോധിനി’ ശില്പശാല പരമ്പരക്ക് 13 ന് തുടക്കമാകും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തെ ദേശീയ സംഗീത നൃത്ത വാദ്യോത്സവമാക്കി മാറ്റുക എന്ന ദൗത്യത്തോടൊപ്പം പ്രായഭേദമന്യേ പുതിയ തലമുറയിലേയ്ക്കും കലാസാംസ്ക്കാരികാവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി  ഉത്സവത്തിന് […]

Art & Culture

കൂടൽമാണിക്യം തിരുവുത്സവം 2019 ; പ്രോഗ്രാം ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു .വീഡിയോ കാണാം

ഇരിങ്ങാലക്കുട : ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവത്തിന്റെ പ്രോഗ്രാം ബുക്ക് ലെറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് കൂടൽമാണിക്യം ഓഫീസിൽ വെച്ചു നടന്ന […]

Irinjalakuda

ഏറ്റവും കുറഞ്ഞ തുകക്ക് ക്വട്ടേഷൻ വെക്കുന്ന വ്യക്തിക്ക് മേളപഞ്ചവാദ്യങ്ങളുടെ ചുമതലയേൽപ്പിക്കുന്ന സ്ഥിതിയിനിയില്ല, പരസ്പരം യോജിപ്പുള്ള നൂറ്റി ഇരുപതോളം മികച്ച മേള കലാകാരന്മാരെ അണിനിരത്തി മേളം കൊഴുപ്പിക്കാൻ കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : പ്രസിദ്ധമായ കൂടൽമാണിക്യം ഉത്സവത്തിന് ഇനി 49 നാൾ. ഇത്തവണത്തെ ഉത്സവാഘോഷങ്ങളുടെ ആകർഷണീയതയേയും മാറ്റങ്ങളേയും കുറിച്ച് അറിയാം. 2019 ലെ ശ്രീ കൂടൽമാണിക്യം ഉത്സവം മെയ് […]

Art & Culture

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം 2019 – പ്രധാന പരിപാടികൾ

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷത്തെപ്പോലെ 2019ലെ ഉത്സവവും ദേശീയ സംഗീത നൃത്ത വാദ്യോത്സവമായാണ് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ – അന്തർദ്ദേശീയ തലത്തിൽ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിശേഷാൽപന്തലിലെ […]

Exclusive

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് പരസ്യാലങ്കാരം നടത്താൻ വേണ്ടി ദീപാലങ്കാരം, ദീപകാഴ്ചയുടെ അപേക്ഷയെ കൗൺസിലിൽ എതിർത്തത് ഇടത് പക്ഷ കൗൺസിലർമാർ – പിന്നിൽ രാഷ്ട്രീയം,പൗരപ്രമുഖരെ നിരന്തരം അപകീർത്തിപെടുത്തുന്ന ദേവസ്വം ചെയർമാൻ മാപ്പു പറയണം – ദീപകാഴ്ച കോർഡിനേഷൻ കമ്മറ്റി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവം 2019 ന്റെ ഒരുക്കങ്ങളാരംഭിച്ചപ്പോഴേ തുടങ്ങിയ വിവാദങ്ങൾ വീണ്ടും ആളികത്തുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ദേവസ്വം ഭരണസമിതിയും ദീപ കാഴ്ച കോർഡിനേഷൻ കമ്മറ്റിയും രംഗത്തു […]

Irinjalakuda

കൂടല്‍മാണിക്യം ; കോണ്‍ഗ്രസ്സ്,ബി.ജെ.പി രഹസ്യബന്ധം പരസ്യമായി – സി.പി.ഐ

ഇരിങ്ങാലക്കുട : മുനിസിപ്പല്‍ കൗണ്‍സില്‍യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുവേണ്ടി ദേവസ്വം ഭരണസമിതി നല്‍കിയ അപേക്ഷ നിരാകരിച്ച് അജണ്ടയിലില്ലാത്ത അപേക്ഷ അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ നടപടി […]

Art & Culture

കൂടൽമാണിക്യം ഉത്സവത്തിന് ഇക്കുറി മേളം കിടുക്കും ; നാദവിസ്മയമൊരുക്കാൻ എത്തുന്നത് വാദ്യകലയിലെ കുലപതികൾ

ഇരിങ്ങാലക്കുs : പുൽക്കൊടികൾക്കു പോലും ആവേശമുണർത്തുന്ന ഇരിങ്ങാലക്കുട ഉത്സവത്തിന്റെ വാദ്യപ്പെരുമയുടെ പൂർവ്വകാലഗരിമയെ പുനരാനയിക്കുക എന്ന ദൃഢനിശ്ചയത്താൽ , കൃതഹസ്തരായ വാദ്യപ്രമാണിമാരെയും അനുയോജ്യരായ സഹവാദകരെയും സമഞ്ജസമായി സംയോജിപ്പിച്ചുകൊണ്ടാണ് മേള […]

Exclusive

കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിൽ ഭീതി പരത്തി യുവാവിന്റെ അക്രമപരമ്പര ; ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ കീഴടക്കി. വീഡിയോ

ഇരിങ്ങാലക്കുട : ഇന്നലെ രാത്രി അസാധാരണമായ സംഭവങ്ങൾക്കാണ് കൂടൽമാണിക്യ ക്ഷേത്രനട സാക്ഷ്യം വഹിച്ചത്. രാത്രി 10 മണിയോടെ ക്ഷേത്ര നട അടച്ചതിനു ശേഷം അകത്തേക്ക് തള്ളി കയറാൻ […]