
ഹൃദയ മെഡിക്കൽസിന്റെ ഉൽഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു
സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയതായി നിർമ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്സിലെ ഒരു മുറി ഹൃദയ പാലിയേറ്റിവ് കെയറിന് സൗജന്യമായി […]