Exclusive

സഹായിക്കാനാരുമില്ലാത്ത വയോധികയ്ക്ക് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട പിങ്ക് പോലീസ്

ഇരിങ്ങാലക്കുട: DySP  ഫെയ്മസ് വർഗീസീന്റെ കീഴിൽ സ്ത്രീകളുടേയും , കുട്ടികളുടേയും സുരക്ഷക്കായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട സബ് ഡിവിഷൻ പിങ്ക് പട്രോൾ ടീം പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ ഇരിങ്ങാലക്കുട ജെനറൽ […]

Agri

” പാഠം ഒന്ന് പാടത്തേക്ക് ” പദ്ധതിയുടെ ഭാഗമായി സാലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വള്ളിവട്ടം ഉമരിയ പബ്ലിക് സ്കൂൾ വിദ്യാർഥികൾ മുണ്ടകൻ കൃഷിക്കുള്ള ഞാറ് നട്ടു

വെള്ളാങ്ങല്ലൂർ : വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സാലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉമരിയ പബ്ലിക് […]

Exclusive

മരണത്തിലേക്കുള്ള യാത്രയിൽ നിന്നും രോഗിയെ തിരികെ ജീവിതത്തിലേക്ക് വഴി നടത്താൻ രണ്ടാമതും ഭാഗ്യം ലഭിച്ച് എഡ്വിൻ ഡൊമനിക്

ഇരിങ്ങാലക്കുട : രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് ആദ്യമായി നടന്ന രക്തമൂലകോശ ദാന ക്യാമ്പിൽ പങ്കെടുക്കുകയും തലാസീമിയ എന്ന മാരക രക്തരോഗം ബാധിച്ച […]

Campus

കാരുണ്യത്തിന്റെ പെരുമഴയായി ക്രൈസ്റ്റ് കോളേജിലെ തവനീഷ് വിദ്യാർത്ഥി കൂട്ടായ്മ : പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിൽ കൈത്താങ്ങാവുന്നത് ഏഴ് കുടുംബങ്ങൾക്ക്

ഇരിങ്ങാലക്കുട : വെറും ഒരാഴ്ചകൊണ്ട് ഒരു ലക്ഷം രൂപ സമാഹരിച്ച് ഇരിങ്ങാലക്കുടയിലെ ഏഴ് നിർദ്ധന കുടുംബങ്ങൾക്ക് കൈത്താങ്ങായി ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയായ തവനീഷ് ക്യാമ്പസ് കാരുണ്യവഴിയിൽ […]

Campus

ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിന് ക്രൈസ്റ്റിൽ നിന്ന് നാല് താരങ്ങൾ

ഇരിങ്ങാലക്കുട : ചരിത്രത്തിൽ ആദ്യമായി ലോക യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള എട്ട് താരങ്ങളിൽ ക്രൈസ്റ്റിന്റെ നാല് താരങ്ങൾ ഇന്ത്യൻ ജഴ്സിയണിയും.എസ്റ്റോണിയയിലെ ടാർട്ടുവിൽ 22 […]

Good News

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുരിയാട് സ്വദേശിക്ക് മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി

മുരിയാട് : പ്രളയ ദുരിതാശ്വാസ ബാധിതർക്കായി മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ കേരളത്തിലുടനീളം നിർമ്മിച്ചു നൽകുന്ന 200 വീടുകളിൽ മുരിയാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാന […]

Good News

രൂപത റൂബി ജൂബിലി ; നൂറ്റിയൊമ്പതാമത് വീടും കൈമാറി

ഇരിങ്ങാലക്കുട: രൂപതയുടെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി  രൂപതയിലെ വിവിധ ഇടവകളിൽ നാനാജാതി മതസ്ഥർക്ക് രൂപത സോഷ്യൽ ആക്ഷന്റെ നേതൃത്വത്തിൽ സൗജന്യമായി നിർമിച്ചു നൽക്കുന്ന നൂറ്റിയൊമ്പതാമത് വീടിന്റെ താക്കോൽ […]

Good News

പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക നിർധന വിദ്യാർത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ജൂനിയർ സി.എൽ.സി യുടെ നേതൃത്വത്തിൽ ഒരാഴ്ച കൊണ്ട് ഇടവകയിലെ എല്ലാ വീടുകളിലും നിന്നും സമാഹരിച്ച പഴയ ന്യൂസ്‌ പേപ്പറുകളും പുസ്തകങ്ങളും […]

Good News

ശാരീരിക പ്രശ്നം മൂലം അവശതയനുഭവിക്കുന്ന വിദ്യാർത്ഥിക്ക് താങ്ങായി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ : കാട്ടൂർ പഞ്ചായത്തിലെ 1 -ാം വാർഡിൽ തിയ്യത്തുപറമ്പിൽ അജയൻ-ഷൈലജ ദമ്പതികളുടെ രണ്ടാമത്തെ മകൻ അജിത്ത് ബാല്യ സഹജമായ അസുഖങ്ങൾ മൂലം വളരെയേറെ വിഷമങ്ങൾ അനുഭവിക്കുകയാണ്.ശരിയായി […]

Good News

15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുട നിർമ്മിച്ചു നൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 15-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽദാനം ജെ.സി.ഐ നാഷണൽ പ്രസിഡന്റ്‌ ഷിരിഷ് ഡുണ്ടു നിർവഹിച്ചു. കരുവന്നൂരിൽ പ്രളയത്തെ തുടർന്ന് […]