Irinjalakuda

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ വസ്ത്ര വിപണനമേളയുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ […]

Good News

കുഞ്ഞുവാവകൾക്കൊരു കളിപ്പാട്ടവുമായ് ഡി.വൈ.എഫ്.ഐ കളിപ്പാട്ടവണ്ടി

ഇരിങ്ങാലക്കുട : പ്രളയത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപെട്ട കുഞ്ഞുവാവകൾക്ക് കളിപ്പാട്ടങ്ങൾ തിരികെ കൊടുക്കാൻ മലപ്പുറത്തേക്കും വയനാട്ടിലേക്കും ഡി.വൈ.എഫ്.ഐ യുടെ കളിപ്പാട്ട വണ്ടികൾ പോവുകയാണ്. കളിപ്പാട്ട ശേഖരണത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് […]

Good News

ദുരിതബാധിതർക്ക് ഒരു കൈ സഹായവുമായി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലേക്കും മലപ്പുറത്തേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നിന്നുള്ള മൂന്നാമത്തെ ലോഡ് സാധന സാമഗ്രികൾ […]

Irinjalakuda

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം […]

Good News

ഉത്സവ പിറ്റേന്ന് കൂടൽമാണിക്യം നട മുതൽ ബസ് സ്റ്റാന്റ് വരെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഡി.വൈ.എഫ്.ഐ മാതൃകയായി

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ‘ഭൂമിക്കായ് ഒരുമ’ എന്ന സന്ദേശം ഉയർത്തിയുള്ള മഴക്കാലപൂർവ്വ ശുചീകരണം പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട […]

News

‘നാം ഭരണഘടനക്കൊപ്പം’ ഡി.വൈ.എഫ്.ഐ നവോത്ഥാന ദീപം തെളിയിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരായി സംസ്ഥാനത്തെ മുപ്പതിനായിരത്തോളം കേന്ദ്രങ്ങളിൽ നാം ഭരണഘടനക്കൊപ്പം എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന നവോത്ഥാന ദീപം തെളിയിക്കൽ പരിപാടി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു. […]

Irinjalakuda

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ‘യുവസാക്ഷ്യം’ സംഘടിപ്പിക്കും – ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : “മതനിരപേക്ഷ ഇന്ത്യ – പുരോഗമന കേരളം” എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ സംസ്ഥാനത്ത് എഴുപത്തിയൊന്ന് കേന്ദ്രങ്ങളിൽ ‘യുവസാക്ഷ്യം’ […]

Irinjalakuda

‘കേരളം ഭ്രാന്താലയമല്ല’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തിയ ഓർമപ്പെടുത്തൽ ക്യാമ്പെയ്ൻ ഇരിങ്ങാലക്കുടയിൽ പൂർത്തിയായി

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ കേരളത്തിലെ മുഴുവൻ മേഖലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ‘ഓർമ്മപ്പെടുത്തൽ’ ക്യാമ്പയിൻ ഇരിങ്ങാലക്കുടയിൽ 9 മേഖലാ കേന്ദ്രങ്ങളിൽ പൂർത്തിയായി. ടൗൺ വെസ്റ്റിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി […]

Irinjalakuda

രണ്ടാം വിമോചന സമരം അനുവദിക്കില്ല: ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: രണ്ടാം വിമോചന സമരം അനുവദിക്കില്ല എന്ന സന്ദേശം നൽകി കൊണ്ട്  ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. കുട്ടംകുളം സമരത്തിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന കുട്ടംകുളം സമരഭൂമിയില്‍ നിന്ന് […]

Irinjalakuda

തൂത്തുക്കുടി വെടിവെയ്പ്പിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം.

ഇരിങ്ങാലക്കുട : തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വൻതോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടന്ന ജനകീയ പ്രതിഷേധത്തെ പോലീസ് 13 പേരെ വെടിവെച്ചുകൊന്നു. കുത്തക മുതലാളിമാരുടെ […]