e-Paper

ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ പത്ര ശേഖരണ ഉദ്ഘാടനം ഇന്നസെന്റ് നിർവ്വഹിച്ചു

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നതിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം […]

Irinjalakuda

ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

വേളൂക്കര : ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. […]

India

ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് പ്രവർത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : “ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്ഐ അംഗമാവുക” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള മെമ്പർഷിപ്പ് പ്രവർത്തനം ഇരിങ്ങാലക്കുടയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിക്ക് നൽകി ഡി.വൈ.എഫ്.ഐ […]

Good News

ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പൂമംഗലം ഹെൽത്ത് സബ്-സെന്റർ ശുചീകരണവും ഗാന്ധിസ്മൃതി പ്രതിജ്ഞയും സംഘടിപ്പിച്ചു

പൂമംഗലം : ഒക്ടോബർ: 2 ഗാന്ധി ജയന്തി ദിനത്തിൽ ഡി.വൈ.എഫ്.ഐ പൂമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂമംഗലം ഹെൽത്ത് സബ്-സെന്റർ ശുചീകരണവും ഗാന്ധിസ്മൃതി പ്രതിജ്ഞയും സംഘടിപ്പിച്ചു. ശുചീകരണ […]

Irinjalakuda

കാടും പടലവും നിറഞ്ഞ പവ്വർ ഹൗസ് പരിസരം വൃത്തിയാക്കാൻ നടപടി സ്വീകരിക്കാത്തതിൽ വാർഡ് കൗൺസിലർക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കാറളം : കാടും പടലവും നിറഞ്ഞ പരിസരം വൃത്തിയാക്കാതെ കാറളം പഞ്ചായത്തിലെ 12-ാം വാർഡിലെ പവ്വർ ഹൗസിന്റെ പുറക് വശത്ത് താമസിക്കുന്ന 15 കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും കാട് […]

Irinjalakuda

ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയിൽ കത്തയച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തിയും മലയാള അക്ഷരമാല […]

Irinjalakuda

തെരുവ് വിളക്കുകൾ ഉടൻ കത്തിക്കുക – ഡിവൈ.എഫ്.ഐ

ഇരിങ്ങാലക്കുട : നഗരസഭയിലെ 1-ാം വാർഡ് മൂർക്കനാട് പ്രദേശത്ത് വലിയപാലം, കക്കേരി, ഇല്ലിക്കൽ ഡാം ബണ്ട് റോഡ്, കിഴക്കേ അങ്ങാടി തുടങ്ങി മൂർക്കനാട് പ്രദേശത്തെ പ്രധാന വഴികളിൽ […]

Irinjalakuda

കൊൽക്കത്തയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : തൊഴിലില്ലായ്മയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജിലും, അക്രമത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ […]

Irinjalakuda

വർണ്ണ തിയറ്റർ കൊലപാതകം കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

മാപ്രാണം : മാപ്രാണം വർണ്ണ തിയ്യറ്ററിലെ വഴിയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധമുള്ള പാർക്കിംഗ് വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സിനിമാ […]

Exclusive

കോലോത്തുംപടി അപകട മരണം ; ബസുകളുടെ അമിതവേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

ഇരിങ്ങാലക്കുട : ബസിന്റെ അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലും മൂലം നിരവധി ജീവനുകളാണ് അപകടങ്ങളിൽ നഷ്ടമാവുന്നത്. ബസുകളുടെ മരണപ്പാച്ചിലിനിടെ ഇരിങ്ങാലക്കുട കോലോത്തുംപടിയിൽ ഇന്ന് ഉച്ചക്ക്  ഉണ്ടായ അപടത്തിൽ […]