Irinjalakuda

സൈബർ കുറ്റകൃത്യങ്ങൾ നാൾക്കു നാൾ വർദ്ധിക്കുന്നു – ആർ കെ ജയരാജ്

ഇരിങ്ങാലക്കുട : മാറുന്ന കാലത്ത് സൈബർ ലോകം കൗമാരത്തെ പിടിമുറുക്കിയിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ പെരുകി. മയക്കുമരുന്ന്, മദ്യപാനം, ലഹരി തുടങ്ങിയവയ്ക്കടിമപ്പെട്ട് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് കുന്നുമ്മൽക്കാട് സൗഹൃദ […]

Irinjalakuda

ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

വേളൂക്കര : ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. […]

Campus

ജെ.എസ്.കെ.എ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്കൂളിൽ വെച്ച് നടന്ന  41-മത് ജെ.എസ്കെ.എ. (ജപ്പാൻ   ഷോട്ടോക്കാൻ  കരാട്ടെ  അസോസിയേഷൻ ഓഫ് ഇന്ത്യ) കരാട്ടെ ചാമ്പ്യൻഷിപ്പിൽ  ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൃത്താല  പാലക്കാട്  ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റഫറിമാരായ സെൻസായി  പി.കെ ഗോപലകൃഷ്ണൻ , വിനോദ് മാത്യു, ഷാജിലി, കെ.എഫ് ആൽഫ്രഡ്‌ ,  ഷാജി ജോർജ് , ബാബു കോട്ടോളി എന്നീവരുടെ നേതൃത്വത്തിൽ  വിപുലമായ സജീകരണങ്ങളോടെ നടന്ന മത്സരങ്ങളിൽ 78 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ  പങ്കെടുത്തു.വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫി വിതരണവും നടന്നു. മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രേമലത സ്വാഗത പ്രസംഗവും  മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ.ഷാജി മാത്യു മുഖ്യ സന്ദേശവുംനടത്തിയ വേദിയിൽ  മണപ്പുറം ഫൌണ്ടേഷൻ  സി. ഇ. ഒ . പവൽ പോദാർ ഉദ്ഘാടനകർമ്മവും  നിർവഹിച്ചു.

Agri

വിതച്ചത് കൊയ്യാനായിലെങ്കിൽ കൃഷിഭവൻ ഉപരോധിക്കും : വാക്സറിൻ പെരെപ്പാടൻ

തുമ്പൂർ : പാടശേഖത്തിലേക്ക് കാർഷിക യന്ത്രങ്ങൾ ഇറക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിലം നികത്ത് മാഫിയയുടെ ഗൂണ്ടായിസത്തിന് നേരെ കൃഷി ഓഫീസർ മൗനം പാലിച്ചാൽ വേളൂക്കര കൃഷിഭവൻ ഉപരോധിക്കുമെന്ന് […]

Campus

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ മെമ്പർമാരുടെ സംഗമം നടത്തി

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമീപ പ്രദേശങ്ങളിലെ അഞ്ച് പഞ്ചായത്ത്‌ കളിൽ നിന്നുള്ള വനിതാ മെമ്പർമാരുടെ സംഗമം […]

Agri

സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതി തുരങ്കം വയ്ക്കുന്നതിന് ഭൂമാഫിയകളുടെ ശ്രമം

തുമ്പൂർ : 2015 മുതൽ മുതൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം തരിശുരഹിത തൃശ്ശൂർ പദ്ധതികളുടെ സഹായത്തോടെയും വേളൂക്കര പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെയും കണ്ണുകെട്ടിച്ചിറ-വഴിക്കിലിചിറ പാടശേഖരത്തിൽ ജൈവകൃഷിയടക്കം നൂറ് […]

Irinjalakuda

കേരള കോൺഗ്രസ് പതാകദിനം ആചരിച്ചു

കടുപ്പശേരി : കേരള കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് വേളൂക്കര മണലം കമ്മിറ്റി പതാകദിനം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരൻ പതാക ഉയർത്തി. പ്രസിഡന്റ് പി.എൽ.ജോർജ് അധ്യക്ഷത […]

Agri

പ്രവാസി കൂട്ടായ്മയിൽ കൃഷി ചെയ്ത നേന്ത്രവാഴകൾക്ക് പത്തരമാറ്റ് വിളവ്‌

ഇരിങ്ങാലക്കുട : മുകുന്ദപുരം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വേളൂക്കര പഞ്ചായത്തിലെ കോമ്പാറയിൽ കൃഷി ചെയ്ത നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ നിർവ്വഹിച്ചു. […]

Agri

വേളൂക്കര പഞ്ചായത്തിൽ ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

വേളൂക്കര : സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം, തരിശു രഹിത തൃശൂർ പദ്ധതികളുമായി ബന്ധപ്പെട്ട് വേളൂക്കര പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, കൊറ്റനെല്ലൂർ പാടശേഖരത്തിലെ കർഷകരുടെയും സഹകരണത്തോടെ സ്കൂൾ കുട്ടികളിലേക്ക് […]

Agri

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഈ കുരുന്നു കൈകളിൽ

നടവരമ്പ് : നെൽകൃഷി സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ നേടുന്നതോടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടും എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തിൽ കേരളാ കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാഠം ഒന്ന് […]