Campus

ഇരിങ്ങാലക്കുട പോലീസിന്റെ സമർത്ഥമായ നീക്കം വീണ്ടും…

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ബസ് മലക്കപാറയിൽ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വ്യാജ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ച ഡ്രൈവർ നിഖിൽ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ. ഏറെ വിവാദം […]

Irinjalakuda

ആറാട്ടുപുഴ റോഡിനു സമീപം തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കരുവന്നൂർ : അൽപം മുമ്പ് തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആറാട്ടുപുഴ റോഡിനു സമീപം ബസ്സും കാറും കൂട്ടിയിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന […]

Campus

ക്രൈസ്റ്റ് കോളേജ് ബസ്സപകടം ; ഡ്രൈവർക്കെതിരെ വഞ്ചന, വ്യാജരേഖ, മനപൂർവ്വമായ നരഹത്യ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബസ് മലക്കപ്പാറയിൽ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അപകട സമയത്ത് വാഹനമോടിച്ചിരുന്ന മാപ്രാണം മാടായികോണം തച്ചപ്പുള്ളി വീട്ടിൽ നിഖിലിന്റെ പേരിൽ വഞ്ചനാകുറ്റത്തിനും, […]

Campus

ക്രൈസ്റ്റ് കോളേജ് വാഹനാപകടം ; മുൻകൂർ ജാമ്യത്തിന് നീക്കം,15 ദിവസത്തേക്ക് മുങ്ങി നടക്കാൻ ഡ്രൈവർക്ക് വിദഗ്ദോപദേശം

ഇരിങ്ങാലക്കുട : മലക്കപ്പാറയിൽ ക്രൈസ്റ്റ് കോളേജ് ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറെ ഇതുവരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജ്ജിതമെന്ന് പറയുമ്പോഴും […]

Campus

മലക്കപ്പാറ ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ; ഒത്തുതീർപ്പു ഫോർമുല പ്രഖ്യാപിച്ച് ക്രൈസ്റ്റ് മാനേജ്മെന്റ്

ഇരിങ്ങാലക്കുട : വാഹനാപകട നഷ്ടപരിഹാര കേസിനെ സംബന്ധിച്ച് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ദേയമായ പരാമർശം ഇപ്രകാരമാണ്. “നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ […]

Campus

മലക്കപ്പാറ ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ; ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാളിനെ പ്രതിചേർക്കണം – ബി.ജെ.പി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ എം.എസ്.ഡബ്ളിയു വിദ്യാർത്ഥിനി ആൻസിയുടെ മരണത്തിനു കാരണക്കാരായ കോളേജ് പ്രിൻസിപ്പളിനേയും മാനേജ്മെന്റിനെയും വാഹനം ഓടിച്ച ഡ്രൈവറെയും കൂട്ടി മനപൂർവ്വമായ കൊല […]

Campus

ക്രൈസ്റ്റ് കോളേജ് ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ; ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : മലക്കപ്പാറയിൽ ക്രൈസ്റ്റ് കോളേജ് ബസ് മറിഞ്ഞ് ഒന്നാം വർഷ എം.എസ്.ഡബ്ളിയു വിദ്യാർത്ഥിനി ആൻസി വർഗ്ഗീസ് (21) മരിക്കാനിടയായ സംഭവത്തിൽ ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര […]

Campus

ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മലക്കപ്പാറയില്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു

മലക്കപ്പാറ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മലക്കപ്പാറയില്‍ അപകടത്തില്‍പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എം.എസ്.ഡബ്ളിയു വിദ്യാർത്ഥിനി ഇരിങ്ങാലക്കുട ഊരകം […]

Campus

മലക്കപ്പാറയില്‍ ബസ് മറിഞ്ഞ് ക്രൈസ്റ്റ് കോളേജിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലക്കപ്പാറ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മലക്കപ്പാറയില്‍ അപകടത്തില്‍പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. ക്യാമ്പിന് പോയ എംഎസ്ഡബ്ല്യു […]

Irinjalakuda

പൊറത്തിശ്ശേരിയിൽ വാഹനാപകടം ; മൂന്ന് പേർക്ക് പരിക്ക്

പൊറത്തിശ്ശേരി : ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പൊറത്തൂർ ക്ഷേത്രത്തിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു, ഓട്ടോ ഡ്രൈവറയായ കൊരുമ്പിശ്ശേരി മരോട്ടികുന്ന് […]