Good News

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഈ വർഷത്തെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് പ്രദേശത്തെ കുടുംബങ്ങൾക്ക് ചൈതന്യ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ആവശ്യ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. സെൻറ്.തോമസ് […]

Environment

പ്രളയ സമയത്ത് വെള്ളക്കെട്ടിനു കാരണം പള്ളിയുടെ കയ്യേറ്റമാണെന്ന് ആരോപിച്ച് പളളിയുടെ മതിൽ പൊളിച്ച സംഭവത്തിൽ വിശദീകരണവുമായി ചേലൂർ ഇടവക സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : ഈ വർഷത്തെ പ്രളയത്തിൽ തത്പര കക്ഷികളുടെ ഒത്താശയോടെ, അധികാരികളുടെ അറിവോടെ ചേലൂർ സെന്റ്.മേരീസ് പള്ളി അധികൃതരുടെ അനുവാദമില്ലാതെ പള്ളിയുടെ മതിൽ കെട്ട് പൊളിച്ചതിലും മാധ്യമങ്ങളിലൂടെ […]

Irinjalakuda

മുസാഫിരിക്കുന്നിലെ മണ്ണിടിച്ചിൽ പ്രദേശം ബെന്നി ബെഹനാൻ എം.പി സന്ദർശിച്ചു

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ മുസാഫിരിക്കുന്നിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ പ്രദേശം ബെന്നി ബെഹനാൻ എം.പി സന്ദർശിച്ചു. 400 ൽ പരം കുടുംബങ്ങൾ ഉള്ള ഈ പ്രദേശത്ത് […]

Campus

പാടത്തെ വെള്ളക്കെട്ടിൽ വീണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: പാടത്തെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നത് കാണാൻ പോയ കുടുംബത്തിലെ രണ്ടുപേർ മുങ്ങിമരിച്ചു. ഒഴുക്കിൽപ്പെട്ട മൂന്നുപേരെ നാട്ടുകാർ രക്ഷിച്ചു. മനക്കൊടിവളവിൽ കിഴക്കുംപുറം കണ്ണനായ്ക്കൽ ജോർജിന്റെ മകൻ കെ.ജി. സുരേഷ് […]

Features

ദുരിതകയത്തിലകപ്പെട്ട് അമ്പതോളം കുടുംബങ്ങൾ

നടവരമ്പ് : മാനത്ത് മഴക്കാറൊന്ന് കണ്ടാൽ നെഞ്ചിനകത്ത് പിടപ്പുമായ് അമ്പതോളം കുടുംബങ്ങൾ. നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ഇരുപത്തി അഞ്ചിലധികം വർഷമായി സ്ഥിരതാമസം നടത്തുന്ന കുടുംബങ്ങളാണ് ദുരിതക്കയത്തിൽ […]

Exclusive

കരുവന്നൂർ പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്ററിൽ ഷട്ടറുകൾ കവിഞ്ഞ് ജലമൊഴുകുന്നു ;പള്ളം, രാപ്പാൾ,കുറുമാലി, ചെറുവാള്, തുറവ് പ്രദേശങ്ങൾ പ്രളയഭീഷണിയിൽ

പറപ്പൂക്കര : തുടർച്ചയായ മഴ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കുറുമാലി പുഴയിൽ ജലനിരപ്പുയർന്ന് മൺചിറകളെല്ലാം തകർന്നതോടെ കരുവന്നൂർ പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റർ ഷട്ടർ കവിഞ്ഞൊഴുകുകയാണ്.16 ഷട്ടറുകളുള്ള ഇവിടെ […]

Irinjalakuda

തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കോണത്തുകുന്ന് : ചിരട്ടക്കുന്ന് സ്വദേശി മുണ്ടഞ്ചേരി വള്ളിക്കുട്ടിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയുണ്ടായ കാറ്റിലാണ് തെങ്ങ് കടപുഴകി ഓടു […]

Exclusive

തൃശൂർ ജില്ലയടക്കം നാല് ജില്ലകളിൽ 29ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ :സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ പൊതുജനങ്ങള്‍ക്കുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന കാലാവസ്ഥാ […]

Good News

ബഹറിനിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തില്‍ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കുന്നു

ഇരിങ്ങാലക്കുട : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കാറളം സ്വദേശി ലിസ മനോഹരന്റെ കുടുംബത്തിന് ബഹറിനിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തിൽ വീട് നിര്‍മ്മിച്ച് നല്‍കുന്നു. വീട് […]

Good News

നന്മയുടെ മാതൃകയായി സെന്റ് തോമാസ് കത്തീഡ്രൽ ഇടവക ; പിണ്ടി പെരുന്നാൾ ചെലവുചുരുക്കി മിച്ചം പിടിച്ചത് പ്രളയത്തിൽ തകർന്ന കുടുംബങ്ങൾക്ക്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവക പിണ്ടിപെരുന്നാളിൽ ചെലവുകൾ ചുരുക്കിയ പണംകൊണ്ട് പ്രളയ ബാധിത പ്രദേശമായ കോക്കാനിക്കാട് വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നു. […]