Exclusive

ഇരിങ്ങാലക്കുടിയെ വെല്ലാൻ സംസ്ഥാനത്താരുമില്ല ; ഉത്രാടദിന മദ്യ വിൽപന കൂടുതൽ നടന്നത് ഇരിങ്ങാലക്കുട ബിവറേജിൽ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പന. എട്ടു ദിവസം കൊണ്ടു ബവ്റിജസ് ഔ‌ട്ട്​ലെറ്റുകളില്‍ നിന്നുമാത്രം മലയാളി കുടിച്ചുതീര്‍ത്തത് 487 കോടി രൂപയുടെ മദ്യം. കഴിഞ്ഞ തവണത്തേതിനെക്കാള്‍ […]