Irinjalakuda

ഓവർസിയർ തസ്തികയിൽ ജോലിക്കപേക്ഷിക്കാം

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ ഓവർസിയർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് […]

Irinjalakuda

ജസ്റ്റിൻ ജോർജ് പാർലമെന്ററി പാർട്ടി ലീഡർ

മുരിയാട്: കോൺഗ്രസ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറായി അഞ്ചാം വാർഡ് അംഗം ജസ്റ്റിൻ ജോർജിനെ തെരഞ്ഞെടുത്തു.മൂന്നാം വാർഡ് അംഗം കെ.വൃന്ദ കുമാരിയാണ് ട്രഷറർ. മണ്ഡലം പ്രസിഡന്റ് ഐ.ആർ.ജയിംസ് […]

Art & Culture

പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ രക്തസാക്ഷിയായ വല്ലക്കുന്ന് സ്വദേശി റോക്കി ജെയിംസിന്റെ സ്മരണാർത്ഥം അഖില കേരള ചിത്രരചന മത്സരം ‘ സംഘടിപ്പിക്കുന്നു

വല്ലക്കുന്ന് : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ രക്തസാക്ഷിയായ വല്ലക്കുന്ന് സ്വദേശി റോക്കി ജെയിംസിന്റെ സ്മരണാർത്ഥം റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് സെന്റ് അൽഫോൻസാ ചർച്ച് […]

Irinjalakuda

റിട്ടയേഡ് പി.ഡബ്ളിയു.ഡി എഞ്ചിനീയർ തോപ്പിൽ പടിഞ്ഞാറേത്തല പൗലോസ് അന്തരിച്ചു

തൊട്ടിപ്പാൾ : റിട്ടയേഡ് പി.ഡബ്ളിയു.ഡി എഞ്ചിനീയറും, തോപ്പിൽ പടിഞ്ഞാറേത്തല മത്തായിയുടെ മകനുമായ പൗലോസ് (91) ഇന്ന് വൈകീട്ട് അന്തരിച്ചു. പറപ്പൂക്കര, തൊട്ടിപ്പാൾ, മുളങ്ങ്, മൂത്രത്തിക്കര മുതലായ ക്രൈസ്തവ […]

Agri

നടവരമ്പ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

നടവരമ്പ് : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൈവ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പിന്റെ സ്കൂൾ ഗാർഡൻ പദ്ധതിപ്രകാരം […]

Agri

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ജൈവ കൃഷി യുടെ […]

Irinjalakuda

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ലോക ജന്തുജന്യ രോഗ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ ലോക ജന്തുജന്യ രോഗ ദിനത്തോടനുബന്ധിച്ച സെമിനാർ ജൂലൈ 17ന് സംഘടിപ്പിച്ചു. ചാലക്കുടി വെറ്റിനറി ക്ലബ് അംഗങ്ങളായ പതിനഞ്ചോളം ഡോക്ടേഴ്സ് പങ്കെടുത്ത […]

Irinjalakuda

ബന്ധു വീട്ടിൽ അതിക്രമിച്ച് കടന്ന് കട്ടിലും കിടക്കയും തീവെച്ചു നശിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കടുപ്പശ്ശേരി : ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കടന്ന് കട്ടിലും കിടക്കയും തീവെച്ചു നശിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കടുപ്പശ്ശേരി പുതുവാട്ടിൽ സുന്ദരനെയാണ് ആളൂർ എസ്.ഐ കെ.എസ് സുശാന്തിന്റെ […]

Exclusive

ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി കിട്ടാതിരുന്നത് ചട്ടലംഘനം മൂലം: മന്ത്രി മൊയ്തീൻ

ആളൂർ : വിവാദമായ ആന്തൂരിലെ കൺവെൻഷൻ സെന്റർ കെട്ടിടത്തിന് അനുമതി ലഭിക്കാതിരുന്നത് ചട്ട ലംഘനമുണ്ടായിരുന്നതിനാലാണെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ആളൂരിൽ പറഞ്ഞു. ആളൂർ […]

Irinjalakuda

വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ഇലക്ട്രിസിറ്റി ഓഫീസിനുമുന്നിൽ പ്രതിഷേധാഗ്നി തെളിയിച്ചു

കരുവന്നൂർ : വർധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും വൈദ്യുതി ഓഫീസിനു മുന്നിൽ […]