Irinjalakuda

എം.പി ക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ച് അങ്കണവാടി – ആശാ പ്രവർത്തകർ

പുല്ലൂർ : കൃത്യമായി വേതനം ലഭിക്കാത്തതുൾപ്പെടെയുള്ള പരാതികൾ എംപിക്ക് മുന്നിലവതരിപ്പിച്ച് അങ്കണവാടി – ആശാ പ്രവർത്തകർ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ ടി.എൻ.പ്രതാപൻ എം.പി യോടാണ് ഇവർ […]

Health

സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്കായി സ്ട്രെസ് റിലീഫ് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുല്ലൂർ എസ്.എൻ.ബി.എസ് സമാജം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകരായ ലീഗൽ കൗൺസിലർ അഡ്വ: ലിജി മനോജ്,അഡ്മിനിസ്ട്രേറ്റർ കൃഷ്ണ,കേസ് […]

Features

ദുരിതാശ്വാസ ക്യാമ്പിൽ പാട്ടുപാടി കൈയടി നേടിയ കാക്കിക്കുള്ളിലെ ആ ഗായകൻ ഇവിടെയുണ്ട്

ആളൂർ : പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വേദനിച്ചവർക്കിടയിലേക്ക് കുളിർമഴയായാണ് പൊലീസ് ഉദ്യോഗസ്ഥൻ കെ എസ് ശ്രീജിത്തിന്റെ പാട്ട് പെയ്തിറങ്ങിയത്. ആളുകൾ തന്റെ പാട്ട് ഏറ്റെടുക്കുമെന്നൊന്നും ശ്രീജിത്ത് […]

Good News

മാർ.പോളി കണ്ണൂക്കാടൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

ഇരിങ്ങാലക്കുട: രൂപത അതിർത്തിക്കുള്ളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ ബിഷപ്പ് മാർ. പോളി കണ്ണൂക്കാടൻ സന്ദർശിച്ചു. ക്യാമ്പിലുള്ളവരോട് വിശേഷങ്ങൾ തിരക്കിയ അദ്ദേഹം അവർക്ക് അവശ്യവസ്തുക്കൾ നൽകുകയും ചെയ്തു. രൂപത […]

Irinjalakuda

ദുരിതാശ്വാസ ക്യാമ്പുകൾ തോമസ് ഉണ്ണിയാടൻ സന്ദർശിച്ചു

മുരിയാട് : പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ സന്ദർശിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്ത് സ്ഥിരം സമിതി […]

Good News

പ്രളയത്തിൽ ഒരു കൈ സഹായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കാട്ടൂർ : പ്രളയത്തിൽ അകപ്പെട്ട കാട്ടൂർ, എടത്തിരുത്തി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് രംഗത്തെത്തി. ഇരിങ്ങാലക്കുട റീജിയണൽ ഓഫീസ്  എ.ജി.എം വർഗീസ്, ചീഫ് […]

Irinjalakuda

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ടു നേതൃത്വം നൽകി എം.എൽ.എ അരുണൻ മാസ്റ്റർ

ഇരിങ്ങാലക്കുട :  വെള്ളപ്പൊക്ക ക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ മാറ്റിത്താമസിപ്പിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ സന്ദർശിച്ചു. ക്യാമ്പുകളിൽ എത്തിയവർക്ക് അടിയന്തിരമായി ഭക്ഷണം, വൈദ്യസഹായം […]