e-Paper

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് […]

e-Paper

കോവിഡ് പശ്ചാത്തലത്തിൽ ട്രഷറികളിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ കേരള സംസ്ഥാന പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പി ടി എസ് ബി […]

e-Paper

പി എസ് സി പരീക്ഷ ഇനിമുതല്‍ രണ്ടുഘട്ടങ്ങളിലായി…

തിരുവനന്തപുരം : കേരള പി എസ് സി യുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടങ്ങളിലായി നടത്തും . ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് […]

e-Paper

കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം വീണ്ടും പുതുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് […]

e-Paper

സ്വ​മേ​ധ​യാ കോ​വി​ഡ് പ​രി​ശോ​ധ​ന നടത്തുന്നതിനുളള മാർഗനിർദ്ദേശങ്ങൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ള്‍​ക്ക് സ്വ​മേ​ധ​യാ വ​രു​ന്ന ആ​ര്‍​ക്ക് വേ​ണ​മോ ‘വാ​ക്ക് ഇ​ന്‍ കോ​വി​ഡ് ടെ​സ്റ്റ്’ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് […]

e-Paper

ലൈഫ് മിഷന്‍ : വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി; ഓഗസ്റ്റ് 27 വരെയാണ് തിയതി നീട്ടി നൽകിയിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി. ഓഗസ്റ്റ് 27 വരെയാണ് തിയതി […]

e-Paper

സം​സ്ഥാ​ന​ത്തെ പ്ല​സ് വൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു ; 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

തി​രു​വ​നന്ത​​പു​രം : സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു. 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള 10 ശ​ത​മാ​നം സീ​റ്റ് […]

e-Paper

ഇന്നു മുതല്‍ ഓട്ടം നിര്‍ത്തി സ്വകാര്യ ബസ്സുകളും, കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്ക് ഓടില്ലെന്ന് കാണിച്ച് 9000 ബസ്സുകളാണ് സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ബാക്കിയുള്ളവയും വരും ദിവസങ്ങളില്‍ നിരത്തില്‍നിന്ന് […]

e-Paper

ഓഗസ്റ്റ് മൂന്ന് മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ഓഗസ്റ്റ് മൂന്ന് മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളും. […]

e-Paper

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ക്യാഷ് ഇൻസെന്റീവ് അനുവദിക്കണം

തിരുവനന്തപുരം : കോവിഡ് മഹാമാരി പടർന്നു പിടിച്ചു 6 മാസം പിന്നിട്ടിരിക്കുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സ്വന്തം ജീവരക്ഷ പോലും നോക്കാതെയാണ് കേരളത്തിലെ പൊതു ആരോഗ്യ വിഭാഗം ജീവനക്കാർ […]