e-Paper

ത​ദ്ദേ​ശ സ്വയം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ത​ദ്ദേ​ശ സ്വയം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ നി​ർ​ദേ​ശി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ളി​ന്മേലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ, […]

Exclusive

ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി കിട്ടാതിരുന്നത് ചട്ടലംഘനം മൂലം: മന്ത്രി മൊയ്തീൻ

ആളൂർ : വിവാദമായ ആന്തൂരിലെ കൺവെൻഷൻ സെന്റർ കെട്ടിടത്തിന് അനുമതി ലഭിക്കാതിരുന്നത് ചട്ട ലംഘനമുണ്ടായിരുന്നതിനാലാണെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ആളൂരിൽ പറഞ്ഞു. ആളൂർ […]

Irinjalakuda

കാട്ടൂരിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

കാട്ടൂർ : തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വെട്ടികുറച്ചതിലൂടെ തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയ സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. […]

Irinjalakuda

കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മുരിയാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി […]