Campus

അധ്യാപക യോഗ്യതാ പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോർട്ടൽവഴി 27 വരെ നൽകാം. എൽപി, യുപി, ഹൈസ്‌കൂൾ, […]