Health

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്നേഹ സ്പർശം പദ്ധതിക്കു തുടക്കം

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ്മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസി ന്റെ നേതൃത്വത്തിൽ സ്നേഹ സ്പർശം പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എൻ.എസ്.എസ്. അംബേദ്കർ ദത്തു കോളനിയിൽ […]

Irinjalakuda

ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയർത്തിയ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല

ആളൂർ : അറിവ് അഗ്നിയാണെന്നും അത് മനുഷ്യ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയും, ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയർത്തി സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിനും […]

Irinjalakuda

ജാർഖണ്ഡിൽ നിന്നുള്ള പഠനസംഘം ആളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു

ആളൂർ : ജാർഖണ്ഡിൽ നിന്നുള്ള പഠനസംഘം ആളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.കേരളത്തിലെ ഗ്രാമ പഞ്ചായത്ത് സംവിധാനങ്ങളെ കുറിച്ചും, കുടുംബശ്രീ പ്രസ്ഥാനത്തെ കുറിച്ചും പഠിക്കുന്നതിനായി പ്രോഗ്രാം ഡയറക്ടർമാരായ ബിഞ്ചു […]

Agri

പടിയൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയാരംഭിച്ചു

പടിയൂർ : പടിയൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, വെള്ളാങ്ങല്ലൂര്‍ കാര്‍ഷിക സേവനകേന്ദ്രം, എന്നിവരുടെ സഹകരണത്തോടെ ജൂലായ് 5,6 എന്നീതിയ്യതികളില്‍ നടക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം […]

Agri

മുരിയാട് പഞ്ചായത്തും, കൃഷിഭവനും, കുടുംബശ്രീയും ചേർന്ന് ഞാറ്റുവേല ചന്ത തുടങ്ങി

മുരിയാട് : മുരിയാട് പഞ്ചായത്തും. കൃഷിഭവനും, കുടുംബശ്രീയും ചേർന്ന് ഞാറ്റുവേല ചന്ത തുടങ്ങി. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി […]

Irinjalakuda

കാറളം പഞ്ചായത്ത് കുടുംബശ്രീ 21 -ാം വാർഷികാഘോഷം ‘അരങ്ങ് – 2019’ സംഘടിപ്പിച്ചു

കാറളം : കാറളം പഞ്ചായത്ത് കുടുംബശ്രീ 21 -ാം വാർഷികാഘോഷം ‘അരങ്ങ് – 2019’ സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് നടന്ന വാർഷികാഘോഷങ്ങൾ ഇരിങ്ങാലക്കുട […]

Irinjalakuda

ഇരിങ്ങാലക്കുട നഗരസഭ 15-ാം വാർഡ് കുടുംബശ്രീ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 15-ാം വാർഡിലെ കുടുംബശ്രീ വാർഷികം അംഗങ്ങളുടെ കലാപരിപാടികളോടെ കൂടി സമുചിതമായി ആഘോഷിച്ചു. കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സണും, സി.ഡി.എസ് അംഗവുമായ  സുരഭി വിനോദ് […]

Irinjalakuda

അക്ഷര കുടുംബശ്രീ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: കാറളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് പുല്ലത്തറയിലെ അക്ഷര കുടുംബശ്രീയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. […]

Irinjalakuda

നവീകരിച്ച കുടുംബശ്രീ കാന്റീനിന്റെ ഉദ്ഘാടനവും, ലൈഫ്മിഷൻ പദ്ധതി വഴി നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും നിർവ്വഹിച്ചു

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിൽ നവീകരണം പൂർത്തിയാക്കിയ വനിതാ കാന്റീനിന്റെ ഉദ്ഘാടനവും, ലൈഫ്മിഷൻ പദ്ധതി വഴി നിർമാണം പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽ […]

Irinjalakuda

പടിയൂർ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു

പടിയൂർ : സ്ത്രീകളും കുട്ടികളും നേരിടുന്ന വിവിധ വെല്ലുവിളികളെയും പ്രദേശത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും കണ്ടെത്തി അവയെ ഇല്ലാതാക്കുന്നതിനും അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും അതിക്രമത്തിന് വിധേയരായവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനായി […]