
Agri
സമരക്കാരുടെ വാദം അന്യായമാണെന്നും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി : സമരക്കാരുടെ വാദം അന്യായമാണെന്നും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമെന്നും കേന്ദ്രം. […]