Book

രാജേഷ് തെക്കിനിയേടത്ത് രചിച്ച നോവൽ ‘ഞാറ്റടി തെയ്യങ്ങൾ’ കാട്ടൂർ കലാസദനം ചർച്ചചെയ്തു

കാട്ടൂർ :വികസനത്തിന്റെ പിറകെ ഓടിനടക്കുന്നവരുടെ കാലത്ത് കാർഷിക മുന്നേറ്റങ്ങളുടെ വീറും വാശിയുമുണ്ടായിരുന്ന ചരിത്രത്തെ ഓർമ്മപ്പെടുത്തി ഒരു പുനർവായന സമ്മാനിക്കുകയാണ് നോവൽ ഞാറ്റടി തെയ്യങ്ങളെന്ന് തിരക്കഥാകൃത്തും ദേശീയ അധ്യാപ […]

India

കാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ അങ്കണവാടിക്ക് വിട്ട് കിട്ടിയ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തതിന് ശേഷം കൈമാറ്റം നിർവഹിക്കുന്നു

കാട്ടൂർ :കാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ അങ്കണവാടിക്ക് വിട്ട് കിട്ടിയ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തതിന് ശേഷം കൈമാറ്റം നിർവഹിക്കുന്നു.ഇതോടെ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ […]

India

കാട്ടൂർ ഗവ.സ്കൂളിൽ നടന്ന ശിശുദിനാഘോഷം കുട്ടികളുടെ ഉത്സാഹ തിമർപ്പിൽ വർണ്ണാഭമായി

കാട്ടൂർ :കാട്ടൂർ ഗവ.സ്കൂളിൽ നടന്ന ശിശുദിനാഘോഷം കുട്ടികളുടെ ഉത്സാഹ തിമർപ്പിൽ വർണ്ണാഭമായി. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രധാനാധ്യാപിക മരിയ ടീച്ചർ സ്വാഗതവും ജോൺ.വി.എം. അധ്യക്ഷ പ്രസംഗവും നടത്തി. […]

Art & Culture

കാട്ടൂർ കേരളോത്സവം  ഫുട്ബോളിൽ “ഫ്രണ്ട്‌സ് കാട്ടൂർക്കടവ്” ജേതാക്കൾ

കാട്ടൂർ:ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2019 ലെ ഫുട്ബോൾ ചാമ്പ്യന്മാരായി “ഫ്രണ്ട്‌സ്  കാട്ടൂർക്കടവ്” ക്ലബ്. ആവേശം  നിറഞ്ഞ ഫൈനലിൽ “വി വൺ കാട്ടൂർ” ക്ലബ്ബിനെയാണ് […]

India

നിര്യാതനായി

കാട്ടൂർ:പറയൻകടവ്‌ പണിക്കവീട്ടിൽ കോരൻ മകൻ കുമാരൻ നിര്യാതനായി.സംസ്കാരം ഇന്ന് (5/11/19) വൈകിട്ട് 5മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മകൻ :സൗമ്യൻ (നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ മെമ്പർ) മരുമകൾ :രാധിക […]

India

കാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം ന്റെ ഇരിങ്ങാലക്കുട ആദ്യകാല നേതാവുമായിരുന്ന കെ.കെ.മൊയ്‌തീൻ കുഞ്ഞ്അനുസ്മരണം

കാട്ടൂർ :ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം ന്റെ ഇരിങ്ങാലക്കുട ആദ്യകാല നേതാവുമായിരുന്ന കെ.മൊയ്‌തീൻ കുഞ്ഞ് വേർപിരിഞ്ഞിട്ട് നവംബർ 3 ന് 39 വർഷം തികയുന്നു . കാട്ടൂരിലെ […]

India

വാളയാർ വിഷയത്തിൽ പ്രതിഷേധിച്ച്‌ കാട്ടൂരിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂടായ്മ നടത്തി

ഇരിങ്ങാലക്കുട :വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിനും,പുനരന്വേഷണം സി ബി ഐയെ ഏല്പിക്കണമെന്നും സംഭവത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് കാട്ടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസാറിൽ […]

Exclusive

കാട്ടൂർ കോൺഗ്രസ്സിൽ വൻ കലാപം ; പഞ്ചായത്ത് മെമ്പർ സ്ഥാനവും പാർട്ടി ഭാരവാഹിത്വവും രാജിവെക്കാനൊരുങ്ങി കോൺഗ്രസ് വനിതാ നേതാവ്

കാട്ടൂർ : കാട്ടൂരിലെ യു.ഡി.എഫി ലെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് വർഗ്ഗീസ് പുത്തനങ്ങാടിയെ പുറത്താക്കിയ വിവാദങ്ങളുടെ […]

Irinjalakuda

രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : തൊട്ടിപ്പാൾ സ്വദേശിയായ ശിവപ്രസാദ്, പോട്ടയിൽ വീട് എന്ന വ്യക്തിയുടെ ലൈസൻസും മറ്റ് കാർഡുകളുമടങ്ങുന്ന പേഴ്സ് രണ്ട് ദിവസം മുമ്പ് കാട്ടൂർ – ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട […]

Exclusive

കാട്ടൂരിലെ രണ്ടു വിദ്യാർത്ഥികളെ പെരിഞ്ഞനം ആറാട്ടുകടവു കടലിൽ കാണാതായി

കാട്ടൂര്‍ : പൊഞ്ഞനം ദുബായ് മൂല സ്വദേശികളായ കുരുതുകുളങ്ങര പീറ്റർ മകൻ ആൻസണ്‍ (14), കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെല്‍വിന്‍ (13) എന്നിവരെയാണ് പെരിഞ്ഞനത്ത് ആറാട്ടുകടവു കടലിൽ […]