Irinjalakuda

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ – സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കൺവെൻഷൻ പ്രിയ ഹാളിൽ ചേർന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇക്ബാൽ ഉദ്‌ഘാടനം ചെയ്തു.സി.വൈ.ബെന്നി അദ്ധ്യക്ഷനായിരുന്നു. […]

Irinjalakuda

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷം ; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദിരാ തിലകൻ […]

Irinjalakuda

ടെക് വിജ്ഞാന്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവസ്വത്തില്‍ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായി ടെക് വിജ്ഞാന്‍ പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അധികം സമയം ചിലവഴിക്കാതേയും കണക്കുകളും മറ്റ് ഓഫീസ് […]

Features

റോഡരികിലെ മാലിന്യങ്ങൾക്കെതിരെ അബ്രഹാം ചേട്ടന്റെ ഒറ്റയാൾ പോരാട്ടം. ഇദ്ദേഹത്തെയൊക്കെയാണ് എണീറ്റു നിന്ന് സല്യൂട്ടടിക്കേണ്ടത്

മാപ്രാണം : ഇത് അബ്രഹാം. വയസ്സ് എഴുപത്.സാധാരണക്കാരിൽ സാധാരണക്കാരൻ.ഇരിങ്ങാലക്കുട നഗരസഭ 38 -ാം വാർഡിൽ വാതിൽമാടം ഭഗവതി ക്ഷേത്രത്തിന് സമീപമാണ് ചിറ്റേടത്ത് അബ്രഹാം എന്ന ഈ വയോധികന്റെ […]

Irinjalakuda

എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സെന്റ്.മേരീസ് എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിനി കാവ്യ മനോജിന് പി.ടി.എ യുടെ ആദരം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കാവ്യ മനോജിനെ പി.ടി.എ ആദരിച്ചു. പി.ടി.എ […]

Art & Culture

വെട്ടിക്കര നന ദുർഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് തുടക്കമാകും

ഇരിങ്ങാലക്കുട : വിപുലമായ പരിപാടികളോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് വെട്ടിക്കര നന ദുർഗ്ഗാക്ഷേത്രത്തിൽ തുടക്കമാകും.29,30,1,2,3,4 തിയ്യതികളിൽ വൈകുന്നേരം 6 മണി മുതൽ കൊരമ്പ് […]

Irinjalakuda

തെരുവ് വിളക്കുകൾ ഉടൻ കത്തിക്കുക – ഡിവൈ.എഫ്.ഐ

ഇരിങ്ങാലക്കുട : നഗരസഭയിലെ 1-ാം വാർഡ് മൂർക്കനാട് പ്രദേശത്ത് വലിയപാലം, കക്കേരി, ഇല്ലിക്കൽ ഡാം ബണ്ട് റോഡ്, കിഴക്കേ അങ്ങാടി തുടങ്ങി മൂർക്കനാട് പ്രദേശത്തെ പ്രധാന വഴികളിൽ […]

Irinjalakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങൾ നാളെ കേന്ദ്ര സംഘം സന്ദർശിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങൾ നാളെ കേന്ദ്ര സംഘം സന്ദർശിക്കും. ഏറ്റവും കൂടുതൽ പ്രളയദുരിതമുണ്ടായ താണിശ്ശേരി ഹരിപുരം ബണ്ട്, ഷൺമുഖം കനാൽ പ്രദേശങ്ങൾ, […]

Agri

തെങ്ങുകൃഷി വ്യാപിപ്പിക്കാനുള്ള ഉദ്യമങ്ങളുമായി കൂടൽമാണിക്യം ദേവസ്വം മുന്നോട്ട് ; ലക്ഷ്യം അഞ്ചു വർഷം കൊണ്ട് സ്വയംപര്യാപ്തത കൈവരിക്കൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെങ്ങിൻ തൈകൾ വെക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ക്ഷേത്രം തന്ത്രി […]

Good News

ഐ.എസ്.സി – ഐ.സി.എസ്.സി അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡോടെ വ്യക്തിഗത ചാമ്പ്യനായി ക്രിസ് ജോസഫ് ഫ്രാൻസീസ്

ഇരിങ്ങാലക്കുട : കോട്ടയം പള്ളിക്കൂടം സ്കൂളിൽ വച്ച് നടന്ന 16 -ാമത് അഖില കേരള ഐ.എസ്.സി – ഐ.സി.എസ്.സി അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ രണ്ട് പുതിയ മീറ്റ് റെക്കോർഡുകൾ […]