Good News

ചെലവ് ചുരുക്കി തിരുന്നാൾ നടത്തി സ്വരൂപിച്ച പണം പ്രളയദുരിതത്തിൽ പെട്ട മൂന്ന് കുടുംബങ്ങൾക്ക് കൈമാറി ക്രൈസ്റ്റ് നഗർ അമ്പ് സമുദായം മാതൃകയായി

ഇരിങ്ങാലക്കുട : ചെലവ് ചുരുക്കി തിരുന്നാൾ നടത്തി സ്വരൂപിച്ച പണം പ്രളയദുരിതത്തിൽ പെട്ട മൂന്ന് കുടുംബങ്ങൾക്ക് കൈമാറി ക്രൈസ്റ്റ് നഗർ അമ്പ് സമുദായം മാതൃകയായി. ഇന്ന് വൈകീട്ട് […]

Campus

ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ ധനസഹായത്തോടെ രണ്ടുദിവസം നീണ്ടുനിന്ന ഒരു പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സജീവമായതും ലാഭേച്ഛയില്ലാത്തതും […]

Irinjalakuda

ഇന്നലെ എസ്.എൻ സ്കൂളിന് സമീപമുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വരന്തരപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : ഇന്നലെ വെളുപ്പിന് ഇരിങ്ങാലക്കുട എസ്.എൻ സ്കൂളിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗുരുതരമായി പരുക്കേറ്റ വരന്തരപ്പിള്ളി സ്വദേശി സാലിം ഉസ്താദ് (55) ഇന്ന് രാവിലെ […]

Campus

ക്രൈസ്റ്റ് എഞ്ചിനീറിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ കോളേജുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അഖിലകേരള വടംവലി മത്സരം ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വച്ചു നടന്നു. പതിനാറു ടീമുകളെ ഉൾപ്പെടുത്തി നടത്തിയ […]

Irinjalakuda

നീഡ്സ് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 24 ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവ്വഹിക്കും

ഇരിങ്ങാലക്കുട : സാമൂഹ്യസേവനരംഗത്ത് ഒരു ദശാബ്ദത്തിലേറെയായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചാരിറ്റബിൾ സംഘടനയായ നീഡ്‌സിന്റെ സ്വന്തം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും,നിർധനരായ രോഗികൾക്ക് പ്രതിമാസം ധനസഹായം നൽകിവരുന്ന “കരുണയും […]

Irinjalakuda

യുവ ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ദേശാഭിമാന ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കശ്‍മീരിലെ പുൽമാവയിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും, വീരമൃത്യു വരിച്ച ധീര ദേശാഭിമാനികൾക്കു ആദാരാഞ്ജലികൾ അർപ്പിച്ചും യുവ ക്ലബ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ദേശാഭിമാന ജ്വാല സംഘടിപ്പിച്ചു. […]

Exclusive

മൊബൈൽ വഴി പരിചയത്തിലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; ഇരിങ്ങാലക്കുട സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ

ചാവക്കാട് : മൊബൈൽ ഫോൺ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കണ്ണംപുള്ളി വീട്ടിൽ സന്തോഷ് […]

Campus

ട്രാൻസ് ജെന്റർ വിഭാഗം സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് സെന്റ്.ജോസഫ് കോളേജിൽ ദേശീയ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ്.ജോസഫ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ട്രാൻസ് ജെന്റർ വിഭാഗം സമകാലീന സമൂഹത്തിൽ നേരിടുന്ന വിവിധ തലത്തിലുള്ള ഉൾച്ചേർക്കലുകളും, ബഹിഷ്ക്കരണങ്ങളും എന്ന വിഷയത്തിൽ […]

Agri

ചെറുകിട വ്യാപാരികൾക്കും, കർഷകർക്കും വേണ്ടി ജെ.സി.ഐ ഇരിങ്ങാലക്കുട തയ്യാറാക്കുന്ന മൊബൈൽ ആപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ചെറുകിട വ്യവസായികൾക്കും കർഷകർക്കും അവർ ഉൽപ്പാദിപ്പിക്കന്ന വസ്തുക്കൾക്ക് ന്യായമായ വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് മിതമായ വിലക്ക് വാങ്ങുന്നതിനും സഹായകരമാകുന്ന പുതിയ മൊബൈൽ ആപ്പിന്റെ ലോഗോ […]

Art & Culture

നാദോപാസന-ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം രാമനാഥൻ ചേന്ദമംഗലത്തിന്

ഇരിങ്ങാലക്കുട : ഈവർഷത്തെ നാദോപാസന- ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം രാമനാഥന് യു., ചേന്ദമംഗലം അർഹനായി. പുരസ്കാരത്തിന് പുറമേ 10,000 രൂപയും കീർത്തിപത്രവും പൊന്നാടയുമാണ് സമ്മാനം. കൃതിക എസ് […]