Art & Culture

ആറാട്ടുപുഴ കലാപ്രവാഹിനിയുടെ വാർഷികാഘോഷങ്ങൾ ആരംഭിച്ചു

ആറാട്ടുപുഴ :കലാ പ്രവാഹിനിയുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. വൈകീട്ട് പ്രശസ്ത നങ്ങ്യാർ കൂത്ത് കലാകാരി ഉഷാ നങ്ങ്യാർ ദീപോജ്ജ്വലനം നടത്തി ആഘോഷങ്ങൾക്ക് […]

Art & Culture

പ്രഥമ കലാപ്രവാഹിനി പുരസ്കാരം നടേശ് ശങ്കറിന്

ആറാട്ടുപുഴ :കലാപ്രവാഹിനിയുടെ പ്രഥമ പുരസ്കാരത്തിന് പ്രശസ്ത സംഗീതജ്ഞൻ  നടേശ് ശങ്കർ അർഹനായി. കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി കലാ പ്രവാഹിനി പബ്ലിക് ട്രസ്റ്റ് […]

Health

ആറാട്ടുപുഴ ജീവനിയുടെ നാലാമത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ ആയിരത്തിലേറെ പേർ ഗുണഭോക്താക്കളായി

ആറാട്ടുപുഴ: ആറാട്ടുപുഴ ജീവനിയുടെ നാലാമത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ ആയിരത്തിലേറെ പേർ ഗുണഭോക്താക്കളായി. ഇന്ന് രാവിലെ 8 മുതൽ 2 വരെ ആറാട്ടുപുഴ ശ്രീ മുരളി […]

India

നിര്യാതനായി

  ആറാട്ടുപുഴ: മുല്ലപ്പിള്ളി ചന്ദ്രികയുടെ ഭർത്താവ്  ഇളംകൂറ്റിൽ കൃഷ്ണൻകുട്ടി  (അനിയൻ)  66 വയസ്സ്  അന്തരിച്ചു. സംസ്ക്കാരം ഇന്നു രാവിലെ 10 മണിക്ക് നടത്തി. മക്കൾ:രജിനി,രഞ്ജിത,രമ്യ മരുമക്കൾ : ജയൻ,ശിവ […]

Art & Culture

ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി മഹോൽസവം 29ന് ആരംഭിക്കും

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ സെപ്തംബർ 29 ന് പുലർച്ചെ ശാസ്താവിന് 108 കരിക്കഭിഷേകത്തോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിക്കും. തുടർന്ന് […]

Exclusive

മദ്യം കഴിച്ച്‌ പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

ചേര്‍പ്പ് : മദ്യം കഴിച്ച്‌ പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറാട്ടുപുഴ മഠത്തിലായി സുകുമാരനാണ് (62) മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേരെ വിദഗ്ദ്ധ പരിശോധനയ്ക്കായി […]

Irinjalakuda

ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രമായി

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തി സാന്ദ്രമായി.പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി രാവിലെ 5 മണിക്ക് താന്ത്രികച്ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 8.30ന് തൃശ്ശൂർ രാമകൃഷ്ണൻ മാസ്റ്ററും സംഘവും ആലപിച്ച […]

Art & Culture

ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു

കരുവന്നൂർ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള പതിനേഴാമത് ശ്രീശാസ്താ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. വൈകീട്ട് 6.30 ന് ശ്രീശാസ്താ സംഗീതോൽസവത്തിന് പ്രശസ്ത സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാര്‍ […]

Irinjalakuda

ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ കളഭാഭിഷേകം നാളെ

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ മാസം തോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളിൽ തന്ത്രവിധി പ്രകാരം നടത്തി വരുന്ന കളഭാഭിഷേകം നാളെ വെള്ളിയാഴ്ച്ച) […]

Irinjalakuda

കേരളത്തിലെ ഹിന്ദു സമൂഹം സംഘടിച്ച് ശക്തരാകണമെന്ന് വിദ്യാസാഗർ ഗുരുമൂർത്തി

ആറാട്ടുപുഴ : കേരളത്തിലെ ഹിന്ദു സമൂഹം സംഘടിച്ച് ശക്തരാകണം എന്ന് വിദ്യാസാഗർ ഗുരുമൂർത്തി പ്രസ്താവിച്ചു. ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. […]