e-Paper

കോവിഡ് കാലഘട്ടത്തിൽ രക്തദാന ക്യാമ്പ് നടത്തി എൻഎസ്എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി

കോവിഡ് പ്രതിസന്ധിക്കിടയിലും രക്തദാന ക്യാമ്പ് നടത്തി എൻഎസ്എസ് വിദ്യാർത്ഥികൾ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ […]

e-Paper

നിര്യാതനായി – അനന്തത്തു പറമ്പിൽ കോരു മകൻ രാഘവൻ

കൊരുമ്പിശ്ശേരി : അനന്തത്തു പറമ്പിൽ കോരു മകൻ രാഘവൻ (86) നിര്യാതനായി. റിട്ടേർഡ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയിരുന്നു. സംസ്കാരകർമ്മം […]

e-Paper

സന്യസ്തർക്ക് റേഷൻ കാർഡ് അനുവദിച്ചത് നീതിപൂർണ്ണം : വാക്സറിൻ പെരെപ്പാടൻ

ആധാർ കാർഡ് അടിസ്ഥാനമാക്കി സന്യസ്തർക്ക് റേഷൻ കാർഡ് നൽകുവാൻ സർക്കാർ കൈകൊണ്ട തീരുമാനം നീതി പൂർണ്ണമെന്ന് നാഷൽ ഗ്രീൻ സോഷിലിസ്റ്റ് […]

e-Paper

സ്‌കോളര്‍ഷിപ്പ്; വെരിഫിക്കേഷന് സമയം ദീര്‍ഘിപ്പിച്ചു

പ്രീമെട്രിക് അടക്കം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വെരിഫൈ ചെയ്യാന്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഫെബ്രുവരി 12 വരെ സമയം നീട്ടി നല്‍കി. പ്രീമെട്രിക് […]

e-Paper

പ്ര​ണ​യ​ദി​ന​ത്തി​ന്‍റെ പേ​രി​ലും വ​ന്‍​ സൈ​ബ​ര്‍ ത​ട്ടി​പ്പ്

പ്ര​​ണ​യ​ദി​ന​ത്തി​ന്‍റെ പേ​രി​ലും വ​ന്‍​ സൈ​ബ​ര്‍ ത​ട്ടി​പ്പ്. ടാ​റ്റാ ഗ്രൂ​പ്പ് എ​ന്ന വ്യാ​ജേ​ന വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം […]

e-Paper

108 ആംബുലന്‍സ് നടത്തിപ്പില്‍ വീഴ്ച : മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

108 ആംബുലന്‍സ് നടത്തിപ്പില്‍ വീഴ്ച വരുത്തിയതിന് ജിവികെ. ഇഎംആര്‍ഐ എന്ന കമ്പനിക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ചുമത്തിയ 8.7 കോടി […]

e-Paper

ഇടുക്കി മൂലമറ്റം പവർഹൗസിൽ വൻ പൊട്ടിത്തെറി ; സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

ഇടുക്കി : മൂലമറ്റം പവർഹൗസിൽ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തി പ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. […]

e-Paper

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാലത്തുകളില്‍ പ്രോട്ടോക്കോള്‍ […]

Health

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാമോഗ്രാം യൂണിറ്റ് ഉദ്ഘാടനം നാളെ

  ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാമോഗ്രാം ആരംഭിക്കുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ യുടെയും മുൻ […]

Irinjalakuda

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ്‌ ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

  പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ്‌ ബണ്ട് […]