
റേഷൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 23വരെ നീട്ടി
തിരുവനന്തപുരം : ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 23വരെ നീട്ടിയിരിക്കുന്നതായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് അറിയിച്ചു. നേരത്തെ പത്തൊന്‍പതാം തീയതി വരെ […]