e-Paper

പി എസ് സി പരീക്ഷ ഇനിമുതല്‍ രണ്ടുഘട്ടങ്ങളിലായി…

തിരുവനന്തപുരം : കേരള പി എസ് സി യുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടങ്ങളിലായി നടത്തും . ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് […]

e-Paper

ഓഗസ്റ്റ് 21 മുതൽ യു എ ഇ യിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പി സി ആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു

ഓഗസ്റ്റ് 21 മുതൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പി സി ആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. അബുദാബി, ഷാർജാ […]

e-Paper

കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം വീണ്ടും പുതുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് […]

e-Paper

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് അവസാനിക്കുന്നു

തിരുവനന്തപുരം : ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ […]

e-Paper

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ തദ്ദേശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വൈ​​​കി​​​ല്ല : സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി ഭാ​​​സ്ക​​​ര​​​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ തദ്ദേശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വൈ​​​കി​​​ക്കാ​​​ന്‍ ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി. ഭാ​​​സ്ക​​​ര​​​ന്‍ അ​​റി​​യി​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​പ്പോ​​​ള്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് […]

e-Paper

യുക്തിചിന്തയിലൂന്നിയ നീതി ബോധവും ശാസ്ത്ര ബോധവും വളർത്തിയെടുക്കുക : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇരിങ്ങാലക്കുട : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗൂഗിൾ മീറ്റിലൂടെ നടത്തി . മേഖലാ പ്രസിഡണ്ട് […]

e-Paper

മുഖ്യമന്ത്രി പ്രഖ്യാപിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ലോക്ഡൗൺ നിയമങ്ങൾ ക്രമീകരിക്കണം : ബി ജെ പി

ഇരിങ്ങാലക്കുട : സംസ്ഥാന മുഖ്യമന്ത്രി പ്രഖ്യാപിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ലോക്ഡൗൺ നിയമങ്ങൾ ക്രമീകരിക്കണമെന്ന് ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി കമ്മറ്റി യോഗം ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. […]

Agri

വിസ്ഡം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറി വിത്ത് വിതരണം നടത്തി

ഇരിങ്ങാലക്കുട : വിസ്ഡം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2020 ആഗസ്ത് 15ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് വിസ്ഡം നഗറിൽ വെച്ച് സൗജന്യ പച്ചക്കറിവിത്ത് വിതരണത്തിന്റെ വിതരണോൽഘാടനം ഇരിങ്ങാലക്കുട നഗരസഭ […]

e-Paper

നാളത്തെ വ്യാപാരി ധർണ പിൻവലിച്ചു

ഇരിങ്ങാലക്കുടയിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന16,19,20,22 എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതിനാൽ നാളെ ആഗസ്റ്റ് 17 (ചിങ്ങം 1) സിവിൽ സ്റ്റേഷന് മുമ്പിൽ വ്യാപാരികൾ […]

e-Paper

“കലി റോഡ് റസിഡന്റസ് അസോസിയേഷൻ” സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കലി റോഡ് റസിഡന്റസ് അസോസിയേഷന്റെ ദേശീയ പതാക ഉയർത്തൽ ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രസി ശിവദാസൻ ടി കെ, വൈസ് പ്രസി പ്രിൻജോ എന്നിവർ ചേർന്ന് […]