e-Paper

നിര്യാതനായി

തിലകൻ ഇരിങ്ങാലക്കുട കുടുംബ കോടതി റിട്ട. സൂപ്രണ്ട് കുരുവിലശ്ശേരി കരിയാടൻ വീട്ടിൽ തിലകൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കൊട്ടാരത്തു മഠത്തിൽ അംബിക വർമ്മ […]

Health

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 75 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 […]

e-Paper

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം-നെട്ടയം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത് . 76 വയസ്സുണ്ട്. മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ […]

Irinjalakuda

ഇന്ധന വിലവർദ്ധനവിനെതിരെ മഹിളാ ജനത കരിദിനം ആചരിച്ചു

ഇന്ധന വിലവർദ്ധനവിലൂടെ കുടുംബിനികളുടെ നെഞ്ചിലേക്ക് മോദി സർക്കാർ തീക്കനലെറിയുകയാണെന്ന് മഹിളാ ജനത സംസ്ഥാന സെക്രട്ടറി കാവ്യ പ്രദീപ് ആരോപിച്ചു. തുടർച്ചയായ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് […]

News

വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ പ്രതിഷേധ സമരം

പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സ്കൂളിന് മുൻവശത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ശോച്യാവസ്ഥയിലുള്ള സ്കൂളിന് […]

Book

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ടിവികൾ വിതരണം ചെയ്തു

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷൻ വിതരണത്തിൻ്റെ മുകുന്ദപുരം താലൂക്ക് തല […]

Campus

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യരക്ഷയ്ക്ക് 1500 മാസ്ക്കുകൾ മുനിസിപ്പൽ ചെയർപേഴ്സണ് കൈമാറി സ്കൗട്ട് ആന്റ് ഗൈഡ്സ്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹയർസെക്കന്ററി സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിലെ കുട്ടികൾ നിർമ്മിച്ച 1500 […]

e-Paper

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ (ആർ വൈ എഫ് ഐ) പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

കോവിഡ് ദുരിതങ്ങൾക്ക് പരിഹാരം കാണേണ്ടത് കോർപ്പറേറ്റുകളെ സഹായിച്ചു കൊണ്ടല്ല; കോവിഡ് 19 ദുരിതകാലത്ത് ആറുമാസത്തേക്ക് ഓരോ കുടുംബത്തിനും 45 കിലോ ഭക്ഷ്യധാന്യവും തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് 10000 […]

Health

ഇരിങ്ങാലക്കുട നഗരസഭ ക്വാറന്റൈനിൽ മൊത്തം 329 പേർ : ഇന്ന് പുതുതായി എത്തിയത് 19 പേർ

ഇരിങ്ങാലക്കുട നഗരസഭയിൽ ക്വാറന്റൈനിൽ ഇന്ന് ആകെ 329 പേരാണുള്ളത്. ക്വാറന്റൈയിനിൽ ഇന്ന് പുതിയതായി 19 പേരെത്തി. 13 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു. ഹോം ക്വാറന്റൈയിൻ […]

e-Paper

പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്‌ മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി

മുരിയാട് : പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്‌ മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. നിയോജക മണ്ഡലം […]