
ഒരു മാസത്തെ സിറ്റിങ്ങ് ഫീസും അലവൻസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എടതിരിഞ്ഞി സഹകരണ ബാങ്ക് ഭരണസമിതി മാതൃകയായി
എടതിരിഞ്ഞി : കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടതിരിഞ്ഞി സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിങ്ങ് ഫീസും പ്രസിഡണ്ടിന്റെ ഓണറേറിയവും […]