Campus

ഡാറ്റ സയൻസിന്റെ സാധ്യതകൾ കേരളത്തിൽ ഉപയോഗപെടുത്തുന്നത് കുറവ്- പ്രൊഫ. കെ.എം. മത്തായി

ഇരിങ്ങാലക്കുട: അനന്തമായ സാധ്യതകൾ ഉള്ള ഡാറ്റ സയൻസ് എന്ന ശാസ്ത്ര ശാഖയ്ക്ക് കേരളത്തിൽ ഒരു പാട് വിദക്തരേ ആവശ്യം ഉണ്ടെന്നും അതിനായി പുതിയ പാഠ്യപദ്ധതികൾ ക്രമപെടുത്തണമെന്നും കാനഡയിലെ […]

e-Paper

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഓഡിയോളജി, സ്പീച് തെറാപ്പി, ഡെന്റൽ   വിഭാഗങ്ങളുടെയും  ലാമിനാർ ഫ്ളോ സാങ്കേതിക സൗകര്യത്തോടുകൂടിയ ഓപ്പറേഷൻ തിയേറ്ററിന്റെയും സംയുക്ത ഉദ്ഘാടനം നിർവഹിച്ചു.

പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിയോളജി, സ്പീച് തെറാപ്പി, ഡെന്റൽ   വിഭാഗങ്ങളുടെയും  ലാമിനാർ ഫ്ളോ സാങ്കേതിക സൗകര്യത്തോടുകൂടിയ  ഓപ്പറേഷൻ തിയേറ്ററിന്റെയും സംയുക്ത […]

e-Paper

ജാതിയും മതവും നോക്കാത്ത നേതാവായിരുന്നു ചാത്തൻ മാസ്റ്റർ- സി.എൻ.ജയദേവൻ

ഇരിങ്ങാലക്കുട: സമുദായ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴും ജാതിയും മതവും നോക്കി പ്രവർത്തിക്കാൻ വിസമ്മതിച്ച നേതാവാണ് പി.കെ.ചാത്തൻ മാസ്റ്ററെന്ന് മുൻ എം പി സി.എൻ ജയദേവൻ അഭിപ്രായപ്പെട്ടു. കേരള പുലയർ […]

e-Paper

നിര്യാതനായി

മാപ്രാണം :ചക്കുങ്ങൽ കുമാരൻ മകൻ ശിവൻ(56വയസ്സ് ) നിര്യാതനായി. സംസ്കാര കർമ്മം നാളെ (മാർച്ച്‌ 1)രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ ഭാര്യ :സുമന്ന മക്കൾ :ശ്യാം ശിവ, ശക്തി […]

e-Paper

അന്താരാഷ്ട്ര വനിതാ ദിനം പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി കൊണ്ടാടുന്നു

ഇരിങ്ങാലക്കുട :മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് പു.ക.സ ഇരിങ്ങാലക്കുട ടൗൺയൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട ശാന്തം ഹാളിൽ മാർച്ച് 8ന് രാവിലെ 10 […]

Agri

കാട്ടൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ കാർഷിക വിള സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാട്ടൂർ :സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ ആരംഭിച്ച കാർഷികവിള സംഭരണ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിർവ്വഹിച്ചു. ആദ്യ സംഭരണം മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ […]

e-Paper

“ഇരിങ്ങാലക്കുട സൈക്ലിങ്ങ് ക്ലബ്ബി”ന്റെ നേതൃത്വത്തിൽ സ്കൂളുകളിലെ സമ്പൂർണ ഹെൽമെറ്റ് ക്യാമ്പയിന്റെ ഭാഗമായി കരൂപ്പടന്ന ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹെൽമററ് വിതരണം നടന്നു

ഇരിങ്ങാലക്കുട :”ഇരിങ്ങാലക്കുട സൈക്ലിങ്ങ് ക്ലബ്ബി”ന്റെ നേതൃത്വത്തിൽ, “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെയും, “ടാലൻ്റ് ഷെയറി”ൻ്റെയും സഹകരണത്തോടെ  സ്കൂളുകളിലെ സമ്പൂർണ ഹെൽമെറ്റ് ക്യാമ്പയിന്റെ ഭാഗമായി കരൂപ്പടന്ന ഗവ ഹയർ സെക്കണ്ടറി […]

Campus

‘ഖേലോ ഇന്ത്യ’ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം

ഇരിങ്ങാലക്കുട :കലിങ്ക യൂണിവേഴ്സിറ്റി ഭുവനേശ്വറിൽ നടത്തപ്പെടുന്ന ‘ഖേലോ ഇന്ത്യ’ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നേടിയ മെഡലുകൾ എല്ലാം ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളാണ് […]

Campus

ദിനപത്രം ശേഖരിച്ചുണ്ടാക്കിയ പണം നിര്‍ധന രോഗികള്‍ക്ക് വേണ്ടി കൈമാറി സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർത്ഥിനികൾ

പടിയൂര്‍ : ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ സമൂഹ്യ പ്രവര്‍ത്തന വിഭാഗ ആദ്യ വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികൾ പടിയൂർ പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളിൽ നിന്ന് ശേഖരിച്ച് […]

e-Paper

ഡൽഹിയിൽ സംഘ പരിവാർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.ഐ  സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ  പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട :ഡൽഹിയിൽ സംഘ പരിവാർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.ഐ  സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ  പ്രതിഷേധ പ്രകടനം നടത്തി.  ആസൂത്രിത ആക്രമണത്തിനാണ് ദില്ലിയിൽ സംഘ പരിവാർ […]