e-Paper

ആനീസ് വധം : അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണം എന്നാവശ്യപ്പെട്ടു ആയിരം അയൽവാസികളുടെ ഒപ്പുശേഖരണവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് വധക്കേസിൽ പ്രതിയെ ക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താൻ ലോക്കൽ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് […]

India

‘ആനീസ് വധം ‘അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടു ആയിരം അയൽവാസികളുടെ ഒപ്പുശേഖരണവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് വധ കേസിൽ പ്രതിയെ കുറിച്ച് ഒരു സൂചന പോലും കണ്ടെത്താൻ ലോക്കൽ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട്  […]

India

മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോന്‍ ഫൗണ്ടേഷനും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നാലാമത് ജില്ലാതല ക്വിസ് മത്സരം ജനുവരി 11 -ന് നടക്കും

അവിട്ടത്തൂർ :മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോന്‍ ഫൗണ്ടേഷനും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നാലാമത് ജില്ലാതല ക്വിസ് മത്സരം ജനുവരി 11 -ന് നടക്കും. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി […]

Cinema

സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ഏറ്റവും മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം “പണ്ടാറക്കാലന്”…

ഇരിങ്ങാലക്കുട : ആരാജീത് ഫിലിംസിന്റെ ബാനറിൽ പ്രജീത് രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയ പുതുമയാർന്ന ഒരു ഹ്രസ്വ ചിത്രം ആണ് “പണ്ടാറക്കാലൻ “. […]

India

കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ വനിതാ സംഗമം നടന്നു

കല്ലംകുന്ന് :ഗ്രാമീണ വായനശാലയിൽ നടന്ന വനിതാ സംഗമം പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംവാദത്തിന് തുടക്കം കുറിച്ചു. സി.കെ.രാമചന്ദ്രൻ […]

Good News

ദേശീയ പൊതുപണിമുടക്ക് ദിനത്തിൽ സീബ്ര വരകൾക്ക് ജീവൻ നൽകി കർമനിരതരായി S.N.L.P സ്കൂൾ പി.ടി.എ

ഇരിങ്ങാലക്കുട:ദേശീയ പണിമുടക്ക് ദിവസത്തിൽ സ്കൂളിന് മുൻവശത്തെ മാഞ്ഞുപോയ സീബ്ര വരകൾക്ക് സ്കൂളിലെ P.T.A പ്രതിനിധികളും, കുഞ്ഞുങ്ങളും പുതുജീവൻ നൽകി. വർദ്ധിച്ചു വരുന്ന അപകടങ്ങളിൽ സീബ്ര വരകൾക്കുള്ള പ്രാധാന്യം […]

India

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 350 വീടുകളുടെ – ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും വ്യാഴാഴ്ച

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി 350 വീടുകള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന തലത്തില്‍ ജനുവരി 26 – നു നടക്കുന്ന പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു മുന്നോടിയായി […]

Irinjalakuda

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: കോടികളുടെ അഴിമതിയും വായ്പാ തട്ടിപ്പും നടത്തിയ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുക അഴിമതിക്കും തട്ടിപ്പിനും കൂട്ടുനിന്ന ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളേയും […]

India

നിര്യാതയായി

കടുപ്പശ്ശേരി:മാളിയേക്കൽ ഒല്ലൂക്കാരൻ ജോർജിന്റെ ഭാര്യ ആനി (65വയസ്സ്) നിര്യാതയായി. സംസ്ക്കാര കർമ്മം വ്യാഴാഴ്ച്ച (ജനുവരി9)രാവിലെ  9 .30 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ. മക്കൾ:അജി,അജിത്ത് മരുമകൻ: സജീഷ് […]

India

നിര്യാതനായി

ഇരിങ്ങാലക്കുട :ആസാദ് റോഡ് ചിറയത്ത് പള്ളായി ഇട്ടിക്കുരു മകൻ ആന്റണി (77വയസ്സ് ) നിര്യാതനായി. സംസ്കാര കർമ്മം വ്യാഴാഴ്ച (ജനുവരി 9) വൈകിട്ട് 4മണിക്ക് ഇരിങ്ങാലക്കുട സെന്റ് […]