e-Paper

നീഡ്‌സ്- ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിരക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധിജിയുടെ പാദസ്പർശമേറ്റ  റെസ്റ്റ് ഹൗസിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം […]

Campus

ശാന്തിനികേതൻ പബ്ലിക് സ്ക്കൂൾ ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട: ജില്ലയിലെ സ്ക്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെസ്സ് ഇൻ സ്ക്കൂൾ ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ചെസ്സ് ഇൻ സ്ക്കൂൾ […]

Aloor

എടിഎം തകർത്ത് മോഷണശ്രമം: പ്രതി മൂന്നു മാസങ്ങൾക്കു ശേഷം പിടിയിൽ. പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

ഇരിങ്ങാലക്കുട: ആളൂർ കുഴിക്കാട്ടുശേരിയിലെ സ്റ്റേറ്റ് ബാങ്ക് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരൻ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം […]

Cinema

നിര്യാതനായി

ഇരിങ്ങാലക്കുട : തെലുങ്ക് സിനിമ, സീരിയൽ നടനും ടി വി അവതാരകനുമായ ജോൺ ഡേവിസ് (41വയസ്സ്) ഹൈദരാബാദിൽ നിര്യാതനായി. മനു, മഹാനടി, യുദ്ധം ശരണം, ഫലകനുമദാസ്‌, ഗോഡ്സ് […]

Agri

വേളൂക്കര ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന “ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം” എന്ന പദ്ധതിക്ക് തുടക്കമായി

കടുപ്പശ്ശേരി: വേളൂക്കര ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന “ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം” എന്ന പദ്ധതിയുടെ  പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉജിത […]

Art & Culture

അവിട്ടത്തൂർ ക്ഷേത്രോത്സവം: കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് എ സി ദിനേഷ് വാരിയർ നിർവ്വഹിച്ചു

അവിട്ടത്തൂർ :മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് എ സി ദിനേഷ് വാരിയർ നിർവ്വഹിച്ചു. എം എസ് മനോജ്, വി പി ഗോവിന്ദൻകുട്ടി, സി […]

e-Paper

നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗൺസിലർ സന്തോഷ് ബോബന്റെ അധ്യക്ഷതയിൽ കൂടിയ […]

e-Paper

കേരള എൻ ജി ഒ അസോസിയേഷൻ ഉപവാസ സമരം നടത്തി

ഇരിങ്ങാലക്കുട : ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ […]

e-Paper

വർഷങ്ങളായി തരിശുകിടന്ന 250 പറയോളം നെൽപ്പാടം കൃഷിക്ക് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : പൂമംഗലം കൃഷിഭവനും, പൂമംഗലം പഞ്ചായത്തും ചരിത്ര നേട്ടത്തിലേക്ക്. നെൽകൃഷിയിൽ 15 മുതൽ 30 വർഷം വരെ തരിശ് ആയി കിടന്ന പാടം നെൽകൃഷിക്കു ഒരുങ്ങുന്നു. […]

e-Paper

കല്ലട വേലയിൽ തിടമ്പ് പടിഞ്ഞാട്ടുമുറി ശാഖക്ക്

പൊറത്തിശ്ശേരി: ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന്റെ പ്രധാന ആകർഷണമായ കൂട്ടിയെഴുന്നെള്ളിപ്പിൽ പടിഞ്ഞാട്ടുമുറി ശാഖയുടെ ഗജരാജൻ ഊട്ടോളി അനന്തൻ ദേവിയുടെ തിടമ്പേററി. പടിഞ്ഞാട്ടുമുറിയെ കൂടാതെ തുറുപറമ്പ് ശാഖ,തളിയക്കോണം […]