
മുൻഗാമികളുടെ അനുഗ്രഹം വാങ്ങി വേളൂക്കര പഞ്ചായത്തിൽ അധികാരമേറ്റ കെ.എസ്. ധനീഷ് ഭരണത്തിലേക്ക്
കൊറ്റനല്ലൂർ : ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരിൽ ഒരാളാണ് വേളൂക്കര പഞ്ചായത്തിൽ അധികാരമേറ്റ കെ.എസ്. ധനീഷ്. ഡി.വൈ.എഫ്. ഐ. യുടെ […]