Health

ഷീ സ്മാർട്ട്‌ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :തൃശ്ശൂർ റീജിയണൽ അഗ്രികൾച്ചറൽ നോൺ അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ് കോർപ്പറേറ്റീവ് സംഘത്തിൻറെ കുടുംബശ്രീ അംഗങ്ങൾ-വനിതാ സ്വാശ്രയ സംഘങ്ങൾ എന്നിവരെ ഉൾപ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച തൊഴിൽ സംരംഭകത്വ […]

Irinjalakuda

കത്തീഡ്രൽ ഇടവക മുൻ വികാരിയും, മുൻ രൂപത വികാരി ജനറാളുമായിരുന്ന ഫാ.ജോസ് ഇരിമ്പൻ നിര്യാതനായി

ഇരിങ്ങാലക്കുട: സെൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ മുൻ വികാരിയും, മുൻ രൂപത വികാരി ജനറാളുമായിരുന്ന ഫാ.ജോസ് ഇരിമ്പൻ (64)  നിര്യാതനായി. ഇന്നലെ വ്യാഴാഴ്ച്ച (നവംബർ 28) രാത്രി […]

Campus

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് സർവകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജും ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് സർവകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി.ഇതോടെ വിദേശ സർവകലാശാലയുമായി അക്കാദമിക പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന കേരളത്തിലെ അപൂർവ്വം കോളേജുകളിൽ ഒന്ന് എന്ന ബഹുമതിയുടെ […]

Agri

കർഷക ‘ഭാരതി പുരസ്‌കാരം’ മനോരമ ന്യൂസിന്റെ പ്രൊഡ്യൂസർ ആയ ടോണി നിർമ്മിച്ച ‘നാട്ടുപച്ച’ എന്ന പ്രോഗ്രാമിന്

ഇരിങ്ങാലക്കുട : കേരള സംസ്ഥാന കൃഷി വകുപ്പിന്റെ കർഷക ‘ഭാരതി പുരസ്‌കാരം’ മനോരമ ന്യൂസിന്റെ പ്രൊഡ്യൂസർ ആയ ടോണി നിർമ്മിച്ച ‘നാട്ടുപച്ച’ എന്ന പ്രോഗ്രാമിന് ലഭിച്ചു .

Gulf

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഷാർജ: യു എ ഇ നാഷണൽ ഡേയുടെ ഭാഗമായി ഷാർജ കെ എം സി സി നടത്തുന്ന പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഷാർജ കെ എം സി […]

India

വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും  നടവരമ്പ് ഗവണ്മെന്റ്  മോഡൽ ഹയർ  സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഓഫീസിൽ  എത്തി റോസാപ്പൂക്കൾ നൽകി അനുമോദിച്ചു

ഇരിങ്ങാലക്കുട :വിദ്യാഭ്യാസമേഖലയിൽ  നടത്തിയ പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാർ  മാതൃകാ ബ്ലോക്ക്‌ ആയി തിരഞ്ഞെടുത്ത വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ  അംഗങ്ങ ളെയും ഉദ്യോഗസ്ഥരെയും  നടവരമ്പ് ഗവണ്മെന്റ്  മോഡൽ ഹയർ  […]

India

നിര്യാതനായി

ഇരിങ്ങാലക്കുട :തെക്കേ താണിശ്ശേരി ചെമ്പകശ്ശേരി കൂനമ്മാവ് പൗലോസ് മകൻ തോമസ് (ബേബി അച്ചായൻ )59 വയസ് നിര്യാതനായി. സംസ്കാര കർമ്മം നാളെ (29/11/2019) വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു 3 […]

India

ജില്ലാ പവർ ലിഫ്റ്റിങ് മത്സരത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം എച്ച് എച്ച് എസ്-ന് ഓവറോൾ കിരീടം

എടതിരിഞ്ഞി :തൃശ്ശൂരിൽ ഇന്ന് നടന്ന ജില്ലാ പവർ ലിഫ്റ്റിങ് മത്സരത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം എച്ച് എച്ച് എസ് ഓവറോൾ ട്രോഫി കരസ്ഥമാക്കി.

Cinema

കുഞ്ഞേ നിനക്കായ്

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരും കേരള പോലീസും സംയുക്തമായി 2019 നവംബർ 28 മുതൽ 30 വരെ സംഘടിപ്പിക്കുന്ന “കുഞ്ഞേ നിനക്കായ് ” ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം എടതിരിഞ്ഞി […]

Campus

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു മാടായിക്കോണം: കോന്തിപുലം പാടത്തിനു സമീപം കാറും ഓട്ടോയും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ആനന്ദൻ സിന്ധു ദമ്പതികളുടെ മകൻ ആദവ് കൃഷ്ണ (9)ആണ് […]