e-Paper

കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനം പന്തല്‍നാട്ടല്‍ കര്‍മ്മം നടന്നു

കൊടുങ്ങല്ലൂര്‍ : തോമാശ്ലീഹാ ഭാരതത്തില്‍ പ്രവേശിച്ചതിന്റെ 1967 മത് ഓര്‍മത്തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്‍കുന്ന എട്ടാമത് കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനത്തിന്റെ പന്തല്‍നാട്ടല്‍കര്‍മ്മം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി […]

Campus

കാർമ്മൽ മെലഡി 2019 ഷോർട്ട് ഫിലിം അവാർഡ് ദാനം നാളെ

ഇരിങ്ങാലക്കുട: വി.കുര്യാക്കോസ് ഏലിയാസ് ചാവറയും വി.എവുപ്രാസ്യയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട അനുഗ്രഹീത ദിനമാണ് നവംബർ 23. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നിലയ്ക്കാത്ത ഓർമ്മക്കായ് ഇരിങ്ങാലക്കുട സി.എം.സി. ഉദയ പ്രോവിൻസ് […]

Good News

വനിതാസാഹിതി ഇരിങ്ങാലക്കുട ഉണർവ്വ്- 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: വനിതസാഹിതി ഇരിങ്ങാലക്കുടമേഖല ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ “സമൂഹത്തിലെ ജീർണ്ണതകൾക്കും മൂല്യച്യുതികൾക്കും എതിരെയും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾക്ക് എതിരേയും ഉണർവ്വോടെ പ്രവർത്തിക്കേണ്ടതിന്റെ […]

Campus

ഇരിങ്ങാലക്കുടയുടെ “ഷെഹ്‌ല ഷെറിൻ” ആരാവും? നമ്മളിൽ ഒരാളുടെ മകനോ, മകളാവും? കാത്തിരിക്കണോ?

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ “ഷെഹ്‌ല ഷെറിൻ” ആരാവും? നമ്മളിൽ ഒരാളുടെ മകനോ, മകളാവും? കാത്തിരിക്കണോ? സോഷ്യൽ മീഡിയയിൽ ഒന്നരമാസം മുമ്പ് വന്ന ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ടോയ്ലറ്റ് ന്റെ […]

Good News

യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം ഈ മാസം 24 ന്

ഇരിങ്ങാലക്കുട : യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം ഈ മാസം 24 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ്  2 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിനു മുൻവശത്തുള്ള എസ് & […]

Irinjalakuda

നിര്യാതയായി

കരൂപ്പടന്ന: വലിയപാടം വലിയകത്ത് പരേതനായ സുലൈമാന്റെ ഭാര്യ മറിയുമ്മ ( 75) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 ന് വെള്ളാങ്ങല്ലൂർ മഹല്ല് ഖബർസ്ഥാനിൽ വച്ച് നടത്തി. […]

Health

പാമ്പ് കടിയേറ്റു എന്ന് സംശയം തോന്നിയാൽ എന്ത് ചെയ്യാം: ഇരിങ്ങാലക്കുട സ്വദേശിയും, ഇരിങ്ങാലക്കുട ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സെക്രട്ടറിയുമായ ഡോക്ടർ ജോം ജേക്കബ് നെല്ലിശ്ശേരി പ്രതികരിക്കുന്നു. ഡോക്ടറുടെ വാക്കുകളിലൂടെ..

ഇരിങ്ങാലക്കുട :പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ASV (Anti Snake Venom) കിട്ടുന്ന സ്ഥലങ്ങൾ കിട്ടിയാൽ, ഇതിന് പരിഹാരം കിട്ടും എന്ന് കരുതുന്നുണ്ടാകും. എന്നാൽ കഴിഞ്ഞ 10-15 വർഷത്തിനിടക്ക് […]

India

എടതിരിഞ്ഞി ലൈഫ് ഗാർഡ്‌സിന്റെ ആംബുലൻസ് അപകടത്തിൽ പെട്ടു

ഇരിങ്ങാലക്കുട :എടതിരിഞ്ഞി ലൈഫ് ഗാർഡ്‌സിന്റെ ആംബുലൻസ് അപകടത്തിൽ പെട്ടു. എമർജൻസി ആയി ഒരു രോഗിയെ എടുക്കാൻ പോകുമ്പോൾ, ആംബുലൻസ് ചേലൂകാവിന് സമീപം സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു. നാട്ടുകാരും […]

Food

ഇരിങ്ങാലക്കുടയിലും മാപ്രാണത്തും ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

 ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുടയിലും മാപ്രാണത്തും ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട നഗരത്തിലുള്ള ഹോട്ടൽ വിംബീസ്, ബോംബെ ബേക്ക്സ് എന്നീ ഹോട്ടലുകളിലും, മാപ്രാണത്തുള്ള ഫുഡ് ഇഷ്ട, […]

Cinema

ഗോവയിൽ നടക്കുന്ന 50-മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന ഫ്രഞ്ച് നടി ഇസബെൽ യുപേയുടെ (Isabelle Huppert) ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ “എൽ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22ന് (വെള്ളിയാഴ്ച്ച) സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട :ഗോവയിൽ നടക്കുന്ന 50-മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന ഫ്രഞ്ച് നടി ഇസബെൽ യുപേയുടെ (Isabelle Huppert) ശ്രദ്ധേയമായ ചിത്രങ്ങളിൽ […]