Agri

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഈ കുരുന്നു കൈകളിൽ

നടവരമ്പ് : നെൽകൃഷി സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ നേടുന്നതോടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടും എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തിൽ കേരളാ കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാഠം ഒന്ന് […]

Agri

‘പാഠം ഒന്ന് പാടത്തേക്ക് ‘ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : നെൽകൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള കൃഷി വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സഹകരിച്ച്  […]

Irinjalakuda

കൽപറമ്പ് ബി.വി.എം.എച്ച്.എസ് സ്കൂൾ മുൻ അധ്യാപകൻ ആന്റണി മാസ്റ്റർ അന്തരിച്ചു

കൽപറമ്പ് : കൽപറമ്പ് ബി.വി.എം.എച്ച്.എസ് സ്കൂൾ മുൻ അധ്യാപകൻ ചിറമ്മൽ കോലങ്കണ്ണി മാത്യു മകൻ ആന്റണി (85) അന്തരിച്ചു.മൃതദേഹ സംസ്കാരം ഇന്ന് (26/09/2019) ഉച്ചതിരിഞ്ഞ് 4 മണിക്ക് […]

Irinjalakuda

നിര്യാതയായി

ഇരിങ്ങാലക്കുട : ചെട്ടിപറമ്പ് പരേതനായ പറമ്പി പൗലോസ് ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ (27/09/2019) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ […]

Art & Culture

പള്ളിപ്പുറം സുവർണ്ണ മുദ്ര കലാമണ്ഡലം അപ്പുമാരാർക്ക്

ഇരിങ്ങാലക്കുട : യശശരീരനായ കഥകളി നടൻ പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ അനുസ്മരണ സമിതി വർഷംതോറും […]

Campus

കേരള സാങ്കേതിക സർവ്വകലാശാല വനിതാ വിഭാഗം ഇ സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട : പാലക്കാട് എൻ.എസ്.എസ് കോളേജിൽ വച്ച് നടന്ന ടൂർണമെന്റിൽ ജോവാൻ വിൻസെന്റ്, ജനീല ജോബി തേക്കേത്തല, മുകുൾ ലാൽ കെ. എം എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്. […]

Irinjalakuda

പട്ടികജാതി വിദ്യാർത്ഥികൾക്ക് അയ്യൻകാളി സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സമർത്ഥരായ പട്ടികജാതി വിദ്യാർത്ഥികളെ കണ്ടെത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന അയ്യൻകാളി മെമ്മോറിയൽ സ്കീം പ്രകാരം 2019-20 വർഷം തൃശ്ശൂർ ജില്ലയിലെ […]

Art & Culture

പച്ചയുടെ ലാളിത്യം മകളുടെ മാനത്തിന് ഭീഷണിയാകുമ്പോൾ ചുവപ്പിന്റെ ശരി തേടുന്ന അഛൻ ; വൈറലായി ശ്യാം സത്യന്റെ ‘അഛൻ’ ഫോട്ടോ സ്റ്റോറി

ഇരിങ്ങാലക്കുട : ഒരു ആശയം കഥാരൂപത്തിൽ അവതരിപ്പിച്ച് പ്രതിഫലിപ്പിക്കാൻ സിനിമയോളം പോന്നൊരു പ്ളാറ്റ്ഫോം ഇല്ലെന്നാണ് നമ്മിൽ പലരുടെയും ധാരണ. എന്നാൽ ആ ധാരണകളെ തന്റെ ഫോട്ടോഗ്രാഫിയിലെ വ്യത്യസ്ഥത […]

Agri

വേളൂക്കര ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം സംഘടിപ്പിച്ചു

അവിട്ടത്തൂർ : വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.അവിട്ടത്തൂർ പാരിഷ് ഹാളിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ ഉദ്ഘാടനം […]

Irinjalakuda

ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയിൽ കത്തയച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തിയും മലയാള അക്ഷരമാല […]