Irinjalakuda

ടെക് വിജ്ഞാന്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവസ്വത്തില്‍ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായി ടെക് വിജ്ഞാന്‍ പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അധികം സമയം ചിലവഴിക്കാതേയും കണക്കുകളും മറ്റ് ഓഫീസ് […]

Irinjalakuda

കാറളം പഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധമാർച്ച് നടത്തുന്നു

കാറളം പഞ്ചായത്തിൽ എല്ലാ വർഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം യു.ഡി.എഫ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ(20.09.2019) വെള്ളിയാഴ്ച്ച രാവിലെ […]

Irinjalakuda

താഴെക്കാട് സഹകരണ ബാങ്കിലെയും താഴെക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിലെയും മുൻ ഡയറക്ടർ ബോർഡ് അംഗം ചിറയേരിമ്മൽ ഉണ്ണിച്ചെക്കൻ നിര്യാതനായി

കുഴിക്കാട്ടുശ്ശേരി : താഴെക്കാട് സഹകരണ ബാങ്കിലെയും താഴെക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിലെയും മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്ന ചിറയേരിമ്മൽ ഉണ്ണിച്ചെക്കൻ (87) നിര്യാതനായി. താഴെക്കാട് സഹകരണ ബാങ്കിലെയും […]

Irinjalakuda

ഏഷ്യ-പസിഫിക് പ്രോലൈഫ് കോൺഫറൻസ് 2020 സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ

ഇരിങ്ങാലക്കുട : അമേരിക്ക ആസ്ഥാനമായ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റം ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ (www.hli.org) ഏഷ്യ-പസിഫിക് കോൺഫറൻസ് ആസ്പാക് 2020 കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് […]

Features

റോഡരികിലെ മാലിന്യങ്ങൾക്കെതിരെ അബ്രഹാം ചേട്ടന്റെ ഒറ്റയാൾ പോരാട്ടം. ഇദ്ദേഹത്തെയൊക്കെയാണ് എണീറ്റു നിന്ന് സല്യൂട്ടടിക്കേണ്ടത്

മാപ്രാണം : ഇത് അബ്രഹാം. വയസ്സ് എഴുപത്.സാധാരണക്കാരിൽ സാധാരണക്കാരൻ.ഇരിങ്ങാലക്കുട നഗരസഭ 38 -ാം വാർഡിൽ വാതിൽമാടം ഭഗവതി ക്ഷേത്രത്തിന് സമീപമാണ് ചിറ്റേടത്ത് അബ്രഹാം എന്ന ഈ വയോധികന്റെ […]

Irinjalakuda

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ഓർമ്മക്കായ്‌ പണിതീർത്ത ബസ് സ്റ്റോപ്പ് നാടിനു സമർപ്പിച്ചു

വേളൂക്കര : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ഓർമ്മക്കായ്‌ മാള -ആളൂർ റൂട്ടിൽ പണി കഴിപ്പിച്ച പൂന്തോപ്പ് ബസ്‌സ്റ്റോപ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ […]

Irinjalakuda

എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സെന്റ്.മേരീസ് എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിനി കാവ്യ മനോജിന് പി.ടി.എ യുടെ ആദരം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സെന്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കാവ്യ മനോജിനെ പി.ടി.എ ആദരിച്ചു. പി.ടി.എ […]

Irinjalakuda

വർണ തിയ്യറ്റർ കൊലപാതകം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാലത്ത് രാജൻ വധക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക,ജനങ്ങളുടെ സ്വത്തിനും […]

Irinjalakuda

കാറളം വി.എച്ച്.എസ്.ഇ സ്കൂൾ 2000 – 2001 എസ്.എസ്.എൽ.സി ബാച്ച് പുന സമാഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നീണ്ട 18 വർഷങ്ങൾക്കപ്പുറം അവർ വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.കാറളം വി.എച്ച്.എസ്.ഇ സ്കൂൾ എസ്.എസ്.എൽ.സി ബാച്ചാണ് അക്ഷരമുറ്റം എന്ന പേരിൽ സ്കൂളിൽ പുന സമാഗമം […]

Art & Culture

വെട്ടിക്കര നന ദുർഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് തുടക്കമാകും

ഇരിങ്ങാലക്കുട : വിപുലമായ പരിപാടികളോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് വെട്ടിക്കര നന ദുർഗ്ഗാക്ഷേത്രത്തിൽ തുടക്കമാകും.29,30,1,2,3,4 തിയ്യതികളിൽ വൈകുന്നേരം 6 മണി മുതൽ കൊരമ്പ് […]