
മുൻകാല സമര നായകൻ ആന്റണി നെടുംപറമ്പിൽ അന്തരിച്ചു
ഇരിങ്ങാലക്കുട : മുൻകാല സമര നായകനും കർഷക തൊഴിലാളി പാർട്ടിയുടെയും സോഷ്യലിസ്റ്റ് പാർട്ടിയുടേയും പ്രമുഖ പ്രവർത്തകനുമായിരുന്ന ആന്റണി നെടുംപറമ്പിൽ (ക്നാകനാംപിള്ളി നെടുംപറമ്പില്‍ ലോനപ്പന് മകന് ആന്റണി-79 വയസ്സ്) […]