Irinjalakuda

നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കാട്ടൂരിന് അഭിമാനമായി പൊഞ്ഞനത്തമ്മ

ആലപ്പുഴ : ഇന്ന് നടന്ന നെഹ്റു ട്രോഫി വള്ളം കളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സഹോദരങ്ങളായ ജയൻ കരാഞ്ചിറയും […]

Exclusive

വ്യവസായ സംരഭം മുന്നോട്ട് കൊണ്ടു പോകാനാകാതെ ആത്മഹത്യയുടെ വക്കിലെത്തിയ വനിതാ സംരംഭകയുടെ പരാതി പ്രധാന മന്ത്രിക്ക് മുന്നിൽ

ഇരിങ്ങാലക്കുട : വ്യവസായ സൗഹാർദ്ദ സംസ്ഥാനം എന്ന് ഏറെ കൊട്ടിഘോഷിക്കുമെങ്കിലും സംരംഭകത്വവുമായി മുന്നിട്ടിറങ്ങുന്നവർ ആരിൽ നിന്നും യാതൊരു സൗഹാർദ്ദവും പ്രതീക്ഷിക്കരുത് […]

Irinjalakuda

അപകടാവസ്ഥയിലായ കൂടൽമാണിക്യം ദേവസ്വം മണിമാളിക കെട്ടിടത്തിനു മുന്നിൽ പൊതുജനങ്ങൾക്ക് വേണ്ടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക മണിമാളിക കെട്ടിടം മാസങ്ങൾക്കു മുൻപ് തന്നെ ദേവസ്വം എൻജിനീയർ വിഭാഗവും പൊതുമരാമത്ത് വിഭാഗത്തിലെ […]

Exclusive

ഠാണാവിലെ കുരുക്ക് മറികടക്കാൻ പാർക്ക് വ്യൂ റോഡിലൂടെ പോയ ബസ് ഉണ്ടാക്കിയ ഗതാഗത സ്തംഭനത്തിൽ നട്ടം തിരിഞ്ഞ് ജനം

ഇരിങ്ങാലക്കുട : അപകടമുണ്ടാകുമ്പോൾ മാത്രം സ്വകാര്യ ബസ്സുകളെ പഴിക്കുന്ന നിയമപാലകരും, മാധ്യമങ്ങളും എന്തുകൊണ്ട് അവർ നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്നു എന്നതിന്റെ […]

Irinjalakuda

റൂബി ജൂബിലി അധ്യാപകസംഗമം സെപ്തംബര്‍ 1 ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ മതബോ ധന യൂണിറ്റുകളിലൊന്നായ ഡോണ്‍ ബോസ്‌കോ സണ്‍ഡേ സ്‌കൂള്‍ റൂബി ജൂബിലി […]

Irinjalakuda

സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന ​തി​രു​നാ​ളിന് ഇന്ന് കൊടിയേറും

ഇരി​ങ്ങാ​ല​ക്കു​ട: സെന്റ്.തോമസ് ക​ത്തീ​ഡ്ര​ൽ സി.എൽ​.സി​.യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന ​തി​രു​നാ​ളും എ​ട്ടു​നോ​മ്പാച​ര​ണ​വും ഇന്നുമു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള […]

Health

കരുവന്നൂർ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു

കരുവന്നൂർ : കരുവന്നൂർ സെന്റ്.മേരീസ് ചർച്ച് സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ വിദഗ്ധരായ […]

Campus

ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച ‘ദൂൽസേ ഫിയെസ്റ്റ’ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദുൽസേ ഫിയെസ്റ്റ 2019 എന്ന പേരിൽ വ്യത്യസ്തമായ പ്രദർശനം […]

Irinjalakuda

മുരിയാട് ഗ്രാമപഞ്ചായത്തിൽ ‘മുറ്റത്തെ മുല്ല’ പദ്ധതിക്കു തുടക്കമായി

മുരിയാട് : മുരിയാട് സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ ജില്ലാ സംയുക്തമായി മുരിയാട് ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന “മുറ്റത്തെ മുല്ല […]

Good News

ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : മണ്ണുത്തി ഡോണ്‍ ബോസ്‌കോയില്‍ വച്ച് നടന്ന മുപ്പത്തിരണ്ടാമത് ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ കിരീടം നേടിയിരുന്ന ആതിഥേയരെയും […]