Exclusive

മാനസിക രോഗിയെ അടിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : മാനസിക രോഗിയെ അടിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ.പുല്ലൂർ സ്വദേശി കല്ലിങ്ങപ്പുറം സത്യൻ മകൻ സന്തോഷാണ്ട് ഇരിങ്ങാലക്കുട പോലീസിന്റെ  പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ […]

Irinjalakuda

നാലമ്പല ദർശനം ; ഒരുക്കങ്ങൾ വിലയിരുത്തി

ഇരിങ്ങാലക്കുട : കർക്കടകം ഒന്ന് മുതൽ ആരംഭിക്കുന്ന നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി പ്രൊഫ, കെ.യു അരുണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നാലമ്പലം പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു.ഭക്തർക്കു […]

Irinjalakuda

ദുക്റാന തിരുനാൾ ; ഇരുപത്തയ്യായിരം പേർക്ക് കത്തീഡ്രൽ ദേവാലയത്തിൽ നേർച്ചയൂട്ട് ഒരുക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയചരിക്കുന്ന ജൂലൈ 3 -ാം തിയ്യതി ബുധനാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമാസ് […]

Irinjalakuda

ഉദ്ഘാടനവും ഉപഹാര സമർപ്പണവും

വെള്ളാങ്ങല്ലൂർ : കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മരണാവശ്യങ്ങൾക്കും മറ്റും സൗജന്യമായി നൽകുന്നതിനുള്ള കസേര, ടർപ്പായ, ലൈറ്റുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രദേശത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം […]

Irinjalakuda

പഞ്ചായത്ത് കമ്മറ്റിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങി പോയി

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് 14 -ാം വാർഡിൽ പൂന്തോപ്പ് ക്ഷേത്രത്തിനു സമീപം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ന്യൂ കൺസപ്റ്റ് മെറ്റൽ സൊലൂഷൻ എന്ന കമ്പനി ഉണ്ടാക്കുന്ന ഗുരുതരമായ […]

Irinjalakuda

‘റെട്രോസ്‌ 2019’ ന്റെ ടൈറ്റിൽ പ്രകാശനം നടത്തി

ഇരിങ്ങാലക്കുട : കത്തീഡ്രൽ സി.എൽ.സിയുടെ  നേതൃത്വത്തിൽ ജൂലൈ 3 ന് സംഘടിപ്പിക്കുന്ന റെട്രോസ്‌ 2019 എക്സിബിഷന്റെ ടൈറ്റിൽ പ്രകാശനം 29/06/2019 ശനിയാഴ്ച്ച 7.15 ന്റെ വിശുദ്ധ കുർബാനക്ക് […]

Agri

കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടക്കുളം സെന്റ്.മേരീസ് സ്കൂളിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ച […]

Exclusive

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഡ്യൂക്ക് പ്രവീണിന്റെ അനുയായി പിടികിട്ടാപ്പുള്ളി കോക്കാൻ സിയോൺ കഞ്ചാവുമായി പിടിയിൽ

ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഡ്യൂക്ക് പ്രവീണിന്റെ അനുയായി പിടികിട്ടാപ്പുള്ളി കോക്കാൻ സിയോൺ കഞ്ചാവുമായി പിടിയിലായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതി ആയ സിയോൺ […]

Exclusive

കോണത്തുകുന്നിലെ വീട്ടിൽ നിന്നും സ്പിരിറ്റ് പിടിക്കാൻ പോയ പോലീസ് സംഘത്തിന് കിട്ടിയത് വൻ കഞ്ചാവ് ശേഖരം

ഇരിങ്ങാലക്കുട :  സ്പിരിറ്റ് അന്വേഷിച്ചുപോയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയത് 2.8 കിലോയോളം കഞ്ചാവ്. കോണത്തുകുന്ന് മനക്കലപടിയിലെ വീട്ടിൽ നിന്നുമാണ് ഇത്രയും കഞ്ചാവ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. […]

Cinema

ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെഡിങ്ങിന് മുട്ടൻ കമന്റുമായി ടൊവിനോ ; കമന്റ് ഏറ്റെടുത്ത് പ്രേക്ഷകർ

കൊച്ചി : വാർത്തയുടെ ഹെഡിങ്ങിന് ഇതുപോലൊരു പണി കിട്ടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സ്വപ്നനത്തിൽ പോലും വിചാരിച്ചിരിക്കില്ല. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ ടൊവിനോ നടത്തിയ […]