News

രാധാമണിയമ്മ നിര്യാതയായി

വെള്ളാങ്ങല്ലൂര്‍: പരേതനായ ബാലന്‍ മേനോന്റെ ഭാര്യ ഉണ്ണിപറമ്പത്ത് രാധാമണിയമ്മ ( മണിയമ്മ -82) അന്തരിച്ചു. മക്കള്‍: മധു, പ്രമീള, ഹരി, അജിത. മരുമക്കള്‍: ഉഷ, വേണു, മിനി, […]

Irinjalakuda

പുകയില വിരുദ്ധ ദിനം ആചരിച്ചു

പുല്ലൂർ: ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ കുടുംബ നവീകരണ വേദി  പുകയില വിരുദ്ധ ദിനം ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന സന്ദേശ റാലി വികാരി ഫാ.ഡോ.ബെഞ്ചമിൻ ചിറയത്ത് ഫ്ലാഗ് ഓഫ് […]

Irinjalakuda

സിസ്റ്റർ കാറ്റലീന നിര്യാതയായി

ഇരിങ്ങാലക്കുട : സി.എം.സി സന്യാസിനീസമൂഹത്തിലെ ഇരിങ്ങാലക്കുട ഉദയ്പ്രോവിൻസിന്റെ ലിറ്റിൽ ഫ്ളവർ മഠാംഗമായ സിസ്റ്റർ കാറ്റലീന സി.എം.സി (ആനി-78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റിൽ […]

News

അങ്കണവാടികളിൽ യാത്രയയപ്പും പ്രവേശനോത്സവവും

ഊരകം: മേഖലയിലെ അങ്കണവാടികളിൽ വിദ്യാർത്ഥികൾക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂർവ വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു.എസ് എസ് എൽ സി, പ്ലസ് ടു […]

Campus

ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.പി ആന്റോ വിരമിക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് വൈസ് പ്രിൻസിപ്പലും ഫിസിക്സ് വകുപ്പദ്ധ്യക്ഷനുമായ പ്രൊഫ. വി.പി ആന്റോ 32 വർഷത്തെ അദ്ധ്യാപകവൃത്തിക്കു ശേഷം നാളെ (31-05-19) വിരമിക്കുന്നു. നാഷണൽ […]

Irinjalakuda

ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള നോട്ടുപുസ്തക വിതരണവും, സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

കാട്ടൂർ : ഡി.വൈ.എഫ്.ഐ കാട്ടൂർ ഹൈസ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ചവരെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.കൂടാതെ അടുത്ത അധ്യയന വർഷത്തിലേക്ക് […]

Irinjalakuda

ഇരിങ്ങാലക്കുടയുടെ ജോയ്ഫുൾ സിക്സിന് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ മികച്ച കുട്ടികളുടെ പരിപാടിക്കുള്ള മാധ്യമ പുരസ്‌കാരം ജോയ്ഫുൾ സിക്‌സിന്.പ്രിൻസ് അശോകിന്റെ സംവിധാനത്തിൽ ശാലോം ടിവിയിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം ചെയ്ത […]

Good News

മത സൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുസ്ലീം സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മത സൗഹാർദ്ദ സമ്മേളനവും, ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. വ്രതമെന്നാൽ ഈശ്വരനെ വരിക്കുകയാണെന്നും ആ ബോധത്തിന്റെ നിറവിൽ എപ്പോഴും നിലകൊണ്ട് […]

Irinjalakuda

നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണവും, മഴക്കുഴികളുടെ നിർമ്മാണവും നടത്തി

കാട്ടൂർ : നാഷണൽ സർവ്വീസ് സ്കീം തൃശൂർ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ പരിസ്ഥിതി പുനർനിർമ്മിതിക്കായി ലക്ഷ്യം വെച്ചു കൊണ്ട് മഴക്കാല പൂർവ്വ ശുചീകരണവും, മഴക്കുഴികളുടെ നിർമ്മാണത്തിന്റേയും […]

Irinjalakuda

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരായ ബാബു,രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കണ്ടിജന്റ് വര്‍ക്കേഴ്സ് യൂണിയന്‍ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി.പി.ഐ മണ്ഡലം […]