
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കൊല്ലം കടയ്ക്കൽ സ്വദേശി രാജൻ മകൻ ലിജിനെയാണ് (25) ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ജി വേണുവിന്റെ നിർദ്ദേശപ്രകാരം […]