Health

കാട്ടൂർ എസ്.എൻ.ഡി.പി യോഗം, ശ്രീനാരായണ യുവജന സമാജത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കാട്ടൂർ : എസ്. എൻ. ഡി. പി യോഗം, ശ്രീനാരായണ യുവജന സമാജത്തിന്റെ നേതൃത്വത്തിൽ ഐ. എം. എ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയവും, […]

Irinjalakuda

നിര്യാതനായി

പുല്ലൂർ : മുല്ലക്കാട് പാണ്ടി പറമ്പിൽ മാണിക്യൻ മകൻ വാസുദേവൻ (72) ഇന്ന് രാത്രി 9 മണിക് നിര്യാതനായി സംസ്ക്കാരം നാളെ രാവിലെ 12 മണിക് മുക്തിസ്ഥാനിൽ […]

Agri

കാട്ടൂർ കൃഷി ഭവനിൽ ജൈവവളങ്ങൾ, ജൈവകീടനാശിനികൾ എന്നിവ വിതരണം ചെയ്യുന്നു

കാട്ടൂർ : കാട്ടൂർ കൃഷി ഭവൻ നടപ്പിലാക്കിവരുന്ന ജി.എ.പി പദ്ധതി പ്രകാരം 20 സെൻറിൽ കുറയാത്ത കർഷകർക്ക് പച്ചക്കറികൃഷി, വാഴ, എന്നിവയ്ക്ക് ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, 4 മാവിന് […]

Kerala

ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യണമെന്ന് ഉത്തരവ്

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യണമെന്ന് പുതിയ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു […]

Exclusive

കള്ളനോട്ടുമായി കാട്ടൂർ സ്വദേശിയും കൂട്ടാളികളും പിടിയിൽ

തൃശൂര്‍ : കള്ളനോട്ടുമായി മൂന്നു പേരെ പോലീസ് പിടി കൂടി. കള്ളനോട്ട് നിര്‍മ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടറും കളര്‍ പ്രിന്ററും 1,20,000 രൂപയുമായാണ് മൂന്നു പേര്‍ പിടിയിലായിരിക്കുന്നത്. തൃശൂര്‍ കരാഞ്ചിറ […]

Campus

ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സാമൂഹിക പ്രതിബദ്ധത ഉൾക്കൊണ്ട്, ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റ് 2018-19 അസോസിയേഷൻ ദിനം “ചൂട്ട് ” എന്ന പേരിൽ ആഘോഷിച്ചു.പ്രമുഖ ട്രാൻസ്ജെന്റർ റിയ […]

Irinjalakuda

ലഹരിവിരുദ്ധ പോരാട്ടത്തില്‍ കുടുംബ ബന്ധങ്ങള്‍ ഓരോരുത്തര്‍ക്കും ലഹരിയാകണം – ജോയിന്റ് എക്സൈസ്  കമ്മീഷണര്‍ എന്‍.എസ്.സലിം കുമാര്‍ 

പുത്തന്‍ചിറ : മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരികളുടെ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ കുടുംബ ബന്ധങ്ങള്‍ നാമോരോരുത്തര്‍ക്കും ലഹരിയായി മാറണമെന്ന്  സെന്റര്‍ സോണ്‍ ജോയിന്റ് എക്സൈസ്  കമ്മീഷണര്‍ എന്‍.എസ്.സലിം കുമാര്‍ […]

Irinjalakuda

കേരള പ്രവാസി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി എ.ആര്‍.രാമദാസിനെ നിയമിച്ചു

വെള്ളാങ്ങല്ലൂര്‍ : കേരള പ്രവാസി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണത്തുകുന്ന്‍ സ്വദേശി ആലുക്കത്തറ വീട്ടിൽ എ.ആര്‍.രാമദാസിനെ നിയമിച്ചു. ജില്ലാ പ്രസിഡന്റ് ഷാഹുല്‍ പണിക്കവീട്ടില്‍ […]

Good News

കാലിൽ പഴുപ്പ് ബാധിച്ച് അവശനിലയിലായ വൃദ്ധന് സംരക്ഷണമൊരുക്കി ജനമൈത്രി പോലീസും, നാട്ടുകാരും

പടിയൂർ : കാക്കാതിരുത്തി കേളംപറമ്പിൽ രാധാകൃഷ്ണനെയാണ് കാട്ടൂർ സബ്ബ് ഇൻസ്പെക്ടർ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിൽ സംരക്ഷണമൊരുക്കിയത്. രണ്ട് കാലും അസ്ഥി വരെ പഴുപ്പ് ബാധിച്ചെങ്കിലും രാധാകൃഷ്ണന് പ്രമേഹരോഗമുള്ളതിനാൽ […]

Irinjalakuda

ക്രൈസ്റ്റ് വിദ്യാ നികേതൻ സ്കൂളിൽ ‘മെറിറ്റ് ഡേ’ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ മെറിറ്റ് ഡേ ആഘോഷങ്ങൾ ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിമുതൽ ക്രൈസ്റ്റ് വിദ്യാനികേതൻ സ്റ്റേഡിയത്തിൽ നടന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് […]