Good News

അലങ്കരിച്ച പിണ്ടിയിൽ മത സൗഹാർദ്ദത്തിന്റെ തിരി തെളിച്ച് ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന് തുടക്കമായി

ഇരിങ്ങാലക്കുട : ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് മതമൈത്രീ സംഗമം സംഘടിപ്പിച്ചു. മത മൈത്രി സംഗമത്തിന്റെ ഭാഗമായി വൈകീട്ടു 5 മണിക്ക് നടന്ന […]

Exclusive

അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ പുല്ലൂരിൽ ബസ് ആക്രമിച്ച ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 3.40 മണിക്ക് പുല്ലൂരിൽ വച്ച് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സ് ആക്രമിച്ച് മുൻവശം ഗ്ലാസ്സും മറ്റും തകർത്ത സംഭവത്തിൽ തുറവൻകാട് സ്വദേശി […]

Irinjalakuda

എ.കെ.ആർ.ആർ.ഡി.എ മുകുന്ദപുരം താലൂക്ക് റേഷൻ വ്യാപാരി കുടുംബസംഗമവും, എം.ആർ.ഡി നിധിയുടെ ഉദ്ഘാടനവും നടന്നു

ഇരിങ്ങാലക്കുട : എ.കെ.ആർ.ആർ.ഡി.എ മുകുന്ദപുരം താലൂക്ക് റേഷൻ വ്യാപാരി കുടുംബസംഗമവും, എം.ആർ.ഡി നിധിയുടെ ഉദ്ഘാടനവും നടന്നു. കുടുംബ സംഗമം എം എൽ എ കെ.യു അരുണൻ മാസ്റ്റർ […]

Irinjalakuda

നിര്യാതനായി

മുരിയാട് : മുരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി സുനിലിന്റെ അച്ഛൻ കോക്കാട്ടിൽ ചാത്തൻ മകൻ അയ്യപ്പകുട്ടി (75 വയസ്സ്) ഉച്ചക്ക് 12.50 ന് […]

Irinjalakuda

പൂമംഗലം – വടക്കുംകര എൻ.എസ്.എസ് കരയോഗത്തിന്റെ (റജി.2931) ആഭിമുഖ്യത്തിൽ ‘മന്നം’ ജയന്തി ആഘോഷിച്ചു

പൂമംഗലം : 142-മതു മന്നംജയന്തി അനുസ്മരണ പൊതുയോഗം കരയോഗം പ്രസിഡന്റ് യു.ചന്ദ്രശേഖരൻ അവർകളുടെ അധ്യക്ഷതയിൽ മുൻ എംപിയും,എം.ൽ.എ.യും വനിതാസമാജം താലൂക് പ്രസിഡന്റുമായ പ്രൊഫ.സാവിത്രിലക്ഷണൻ ഉദ്‌ഘാടനം ചെയ്തു.മന്നത്താചാര്യൻ സമുദായത്തിനു […]