Irinjalakuda

സിബില്‍ സര്‍ഫാസി കരിനിയമം റദ്ധാക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ജനദ്രോഹപരമായ നിയമങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് തിരുത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍.തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ പിരിച്ചെടുക്കുന്നതിന്റെ മറവില്‍ സാധാരണക്കാരുടെ സ്വത്തുകള്‍ അന്യായമായി […]

Good News

അതിജീവനത്തിന്റെ പുതപ്പുമായി കല്ലംകുന്ന് മതബോധന വിഭാഗം

ഇരിങ്ങാലക്കുട : പുതുവർഷപുലരിയെ കല്ലംകുന്ന് ഇടവക മതബോധന വിഭാഗം വരവേറ്റത് വഴിയരികിൽ അന്തിയുറങ്ങുന്നവർക്കു അതിജീവനത്തിന്റെ പുതപ്പുനൽകി. ഡയറക്ടർ റവ.ഫാ. സെബി കോളങ്ങരയുടെ പ്രോത്സാഹനത്തിൽ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ […]

Art & Culture

പടിയൂർ ഫെസ്റ്റിലെ മികച്ച പ്രകടനത്തിന് എച്ച്.ഡി.പി.എച്ച്.എസ്.എസി ന് ആദരം

പടിയൂർ : പടിയൂരിന്റെ ജനകീയോത്സമായ പടിയൂർ ഫെസ്റ്റ് ആവേശോജ്വലമായി സമാപിച്ചു. ഡിസമ്പർ 25 ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം നിർവ്വഹിച്ച പടിയൂർ ഫെസ്റ്റിൽ […]

Irinjalakuda

ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് & സ്ക്രൈബ് അസോസിയേഷൻ കല്ലേറ്റുംകര സബ്ബ് റെജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

കല്ലേറ്റുംകര : പൊതുജനങ്ങളേയും ആധാരമെഴുത്തുക്കാരേയും ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള റെജിസ്ട്രേഷൻ വകുപ്പിലെ പരിഷ്കാരങ്ങൾ ഒഴിവാക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ഫയലിങ്ങ് ഷീറ്റ് എ4 സമ്പ്രദായം, ഗഹാൻ ഒഴിവാക്കുക, ഇ.സി.ഇ […]

Irinjalakuda

ജി.എസ്.ടി നിരക്ക് പുനപരിശോധന ; സിനിമാ ടിക്കറ്റുകളുടെ നിരക്കു കുറഞ്ഞു

ഇരിങ്ങാലക്കുട : ഡിസംബര്‍ 22 ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ നിരക്ക് കുറച്ച ഉല്‍പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വിലകുറയും. 23 ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ജിഎസ്ടി കൗണ്‍സില്‍ നികുതി […]

News

ഇരിങ്ങാലക്കുട ദനഹാ തിരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ പിണ്ടി മത്സരം ശനിയാഴ്ച

ഇരിങ്ങാലക്കുട: സെന്റ്.തോമസ് കത്തീഡ്രൽ ഇടവക ദേവാലയത്തിലെ ദനഹാ തിരുന്നാളിന്റെ (പിണ്ടിപ്പെരുനാൾ) ഭാഗമായുള്ള പ്രസിദ്ധമായ പിണ്ടി മത്സരം ജനുവരി 5-ാം തിയ്യതി ശനിയാഴ്ച നടക്കും. കത്തീഡ്രൽ സി എൽ […]