
സുജിത്തെന്ന ചെറുപ്പക്കാരൻ നഗരമധ്യത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഇന്നേക്കൊരു വർഷം, നീതി തേടി കണ്ണീർ വാർത്ത് സുജിത്തിന്റെ കുടുംബം.അറിയാതെ പോകരുത് അവരുടെ വേദന
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് വധത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു.ഒരു ചെറുപ്പക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നൂറുകണക്കിന് നാട്ടുക്കാർ തെരുവിലിറങ്ങി പ്രതിഷേധിച്ചത് […]