
ഇരുപത്തിയഞ്ചാമത് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:വിമല സെൻട്രൽ സ്കൂളിൽ ഇരുപത്തിയഞ്ചാമത് ആനുവൽ സ്പോർട്സ് മീറ്റ് (2019-2020) സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് കോമേഴ്സ് ഡിപ്പാർട്മെന്റ് അസ്സി.പ്രൊഫ. ഡോ. അരുൺ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. […]