Exclusive

കണക്കിൽ പെടാത്ത പണവുമായി ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ യെ വിജിലൻസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചാലക്കുടി റോഡിൽ തൊമ്മാനയിൽ വെച്ച് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ കുടുങ്ങി.സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളിന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന ജോയിന്റ് […]

Irinjalakuda

ഇരിങ്ങാലക്കുട നഗരത്തിൽ പല ഭാഗത്തും നാളെ പകൽ വൈദ്യുത വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ (02-12-2018) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഇരിങ്ങാലക്കുട […]

Campus

ശാസ്ത്രജാലകം ശില്പശാല തുടങ്ങി

ഇരിങ്ങാലക്കുട : ശാസ്ത്ര രംഗം ശാസ്ത്രജാലകം തൃശൂർ ജില്ലാതല ശില്പശാലക്ക് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജി പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് […]

Art & Culture

റവന്യൂ ജില്ലാ കലോത്സവത്തിൽ നേട്ടങ്ങളുമായി ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂൾ

ഇരിങ്ങാലക്കുട : റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ സംസ്കൃതോത്സവത്തിൽ വന്ദേമാതരം, പ്രഭാഷണം, കഥാർച്ചന എന്നീ വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം […]

Irinjalakuda

താഴേക്കാട് പള്ളിയിൽ ബൈബിൾ പാരായണ മാസാചരണം ആരംഭിച്ചു

താഴേക്കാട് : താഴെക്കാട് സെന്റ്.സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ബൈബിൾ പാരായണ മാസാചരണമാരംഭിച്ചു. ഡിസംബർ 1 മുതൽ 20 വരെ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതൽ 9 […]

Irinjalakuda

ബൈപാസ് റോഡിലെ കേശവൻവൈദ്യർ സ്ക്വയർ അവഗണനയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പ്രമുഖ വ്യവസായിയും, ശ്രീനാരായണ ദാർശനികനുമായ മഹാനായ കേശവൻവൈദ്യരുടെ സ്മരണ നിലനിർത്താൻ ബൈപാസ് റോഡിൽ സ്ഥാപിച്ച കേശവൻവൈദ്യർ സ്ക്വയറിന് അധികൃതരുടെ […]

Irinjalakuda

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സംഘടിപ്പിച്ചു

കാറളം കാറളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് ചേർന്ന തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്തു. […]

Irinjalakuda

ഐ.ടി.യു ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഐ.ടി.യു ബാങ്കിന്റെ ശതാബ്ദിയാഘോഷം വിപുലമായ പരിപാടികളോടെ ഡിസംബർ അവസാനവാരം നടത്തും.ഇതിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ബാങ്ക് സമുച്ചയത്തിൽ പ്രവർത്തനമാരംഭിച്ചു. ബാങ്ക് ചെയർമാൻ എം.പി […]

Good News

ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന് താക്കോൽ കൈമാറി

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് ഭൂമിയുള്ള ഭവന രഹിതർക്കായുള്ള പദ്ധതിയിൽ പണി പൂർത്തീകരിച്ച മൂന്നാം  വാർഡ് പണിക്കർമൂല ഇക്കാക്കാൻ വീട്ടിൽ കൗസല്യ […]

Irinjalakuda

ക്രിസ്തുമസിന്റെ വരവറിയിച്ച് കത്തീഡ്രൽ സി എൽ സി യുടെ കൂറ്റൻ നക്ഷത്രം ഉയർന്നു.

ഇരിങ്ങാലക്കുട: ഡിസംബർ മാസം ആരംഭിച്ചതോടെ ആദ്യ ദിവസം തന്നെ ക്രിസ്തുമസിന്റെ വരവറിയിച്ച് സെന്റ്.തോമസ് കത്തീഡ്രൽ സി എൽ സി യുടെ നേതൃത്വത്തിൽ 41 അടി ഉയരത്തിലുള്ള കൂറ്റൻ […]