
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; തളരാത്ത പോരാട്ടവീര്യം ഇനി ഓര്മ
തൃശൂർ : സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. എസ്.എഫ്.ഐ നേതാവായിരിക്കെ 1983ല്‍ […]